MALAYALAM

നടി ശ്രീദേവിയുടെ മരണം കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തല്‍

തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്.

സുഹൃത്തും അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് ഋഷിരാജ് സിംഗ് പറയുന്നത്.

ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ താന്‍ ഉമാദത്തനോട് ചോദിച്ചപ്പോള്‍, അതൊരു അപകടമരണമല്ല,, കൊലപാതകമാവാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്ന് ഋഷിരാജ് സിംഗ് ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നു.

ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ ലേഖനത്തില്‍ പറയുന്നത് ഇങ്ങനെ:

‘പ്രസിദ്ധ സിനിമാ നടി ശ്രീദേവിയുടെ മരണത്തെക്കുറിച്ച്‌ ആകാംക്ഷമൂലം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അതൊരു അപകടമരണമല്ല മറിച്ച്‌, കൊലപാതകമരണമാവാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും കാലുയര്‍ത്തിപ്പിടിച്ച്‌ തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.’-ഋഷിരാജ് സിംഗ് ലേഖനത്തില്‍ പറയുന്നു.

2018 ഫെബ്രുവരി 24നാണ് ദുബായിലെ ആഢംബര ഹോട്ടലിലെ ബാത്ത്ടബ്ബില്‍ ശ്രീദേവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരണത്തെക്കുറിച്ച്‌ നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും വെള്ളത്തില്‍ മുങ്ങിയുള്ള അപകടമരണമാണെന്നും യാതൊരു അസ്വാഭാവികതയും മരണത്തില്‍ ഇല്ലെന്നുമുള്ള കണ്ടെത്തലിലാണ് ദുബായ് പൊലീസ് കേസ് അവസാനിപ്പിച്ചത്.

35 Comments

35 Comments

  1. Pingback: 오피쓰

  2. Pingback: research firms India

  3. Pingback: Medium Mireille

  4. Pingback: Bingo

  5. Pingback: fake patek philippe calatrava vintage

  6. Pingback: maha pharma store

  7. Pingback: كلمات اغاني

  8. Pingback: best online pharmacy

  9. Pingback: Online Vape Shop

  10. Pingback: fun88.viet

  11. Pingback: cheap wig store san diego

  12. Pingback: Sweet shop

  13. Pingback: USed pinball machines for sale

  14. Pingback: What is Functional Testing

  15. Pingback: Regression Testing Definition

  16. Pingback: cheap opana online no prescription

  17. Pingback: repliki zegarkow

  18. Pingback: Casino

  19. Pingback: Setting up to fail

  20. Pingback: Sex reassignment surgery (male-to-female)

  21. Pingback: diamond paintings

  22. Pingback: elojob lol

  23. Pingback: tether wallet

  24. Pingback: replica cheap christian louboutin red bottoms

  25. Pingback: huawai nova7

  26. Pingback: W툰

  27. Pingback: Camera Escondeda Pega Menina Fazendo Sexo

  28. Pingback: Free Sex Chat Online Free

  29. Pingback: DevOps Solution providers

  30. Pingback: sbo

  31. Pingback: how to buy microdosing mushrooms online

  32. Pingback: sbo

  33. Pingback: mp3juice

  34. Pingback: remanufactured ammo for sale online​

  35. Pingback: passive income businesses

Leave a Reply

Your email address will not be published.

seventeen − seventeen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us