MALAYALAM

സെമിഫൈനലിന് മുന്‍പ് കേരള രുചിക്കൂട്ട് തേടി കോഹ്‌ലിയും അനുഷ്കയും ; മസാല ദോശയും കോട്ടയം സ്റ്റൈല്‍ അപ്പവും മുട്ടക്കറിയും വിളമ്ബി മലയാളി ഹോട്ടല്‍

ലീഡ്സ് : ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലാന്‍ഡുമായുള്ള ഇന്ത്യയുടെ പോരാട്ടം നാളെയാണ്. ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം കാണാനായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഭാര്യ അനുഷ്ക ശര്‍മ്മയും എത്തിയിട്ടുണ്ട്. പ്രാഥമിക ഘട്ടത്തിലെ ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന മത്സരം കാണാന്‍ ലീഡ്സിലും അനുഷ്ക എത്തിയിരുന്നു.

ലീഡ്സിലെത്തിയ അനുഷ്ക ശര്‍മ്മയുമായി കോഹ്ലി ഭക്ഷമം കവിക്കാനായി മലയാളി ഹോട്ടലിലാണ് എത്തിയത്. കേരള രുചിക്കൂട്ട് വിളമ്ബുന്ന പ്രശസ്തമായ തറവാട് റസ്റ്റാറന്റിലേക്കായിരുന്നു താരദമ്ബതികള്‍ എത്തിയത് ലീഡ്‌സില്‍ മലയാളികള്‍ നടത്തുന്ന ഈ റസ്റ്ററന്റില്‍ തനത് കേരള വിഭവങ്ങളെല്ലാം ലഭ്യമാണ്. വൈകിട്ട് 7 മണിയോടുകൂടിയാണ് കോഹ്‌ലിയും അനുഷ്കയും റസ്റ്റാറന്റിലെത്തിയത്. അപ്രതീക്ഷിതമായി എത്തിയ ഇരുവരെയും കണ്ട് ഹോട്ടലിലുള്ളവരും ഹോട്ടല്‍ നടത്തുന്നവരും ആദ്യമൊന്നു ഞെട്ടി.

റസ്റ്റാറന്റിലെ പ്രശസ്തമായ കാരണവര്‍ മസാലദോശയാണ് കോഹ്‌ലി ആദ്യം ആവശ്യപ്പെട്ടത്. ഇരുവരും ആദ്യം കഴിച്ചത്. അതിനുശേഷം താലി മീല്‍സും കേരളത്തിന്റെ തനത് വിഭവമായ അപ്പവും മുട്ടറോസ്റ്റും കഴിച്ചു. ഭക്ഷണ ശേഷം ഹോട്ടലിലെ ജീവനക്കാര്‍ക്കും മറ്റുളളവര്‍ക്കും ഒപ്പം ഫോട്ടോയെടുത്താണ് ഇരുവരും മടങ്ങിയത്.

കോഹ്‌ലിയും ഇന്ത്യന്‍ ടീമും ഇതിന് മുന്‍പും ഈ ഹോട്ടലില്‍ എത്തിയിട്ടുണ്ടെന്ന് ഹോട്ടലുടമ പാല സ്വദേശിയായ സിബി ജോസ് പറയുന്നു. 2014 ല്‍ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയപ്പോഴാണ് കോഹ്‌ലി ആദ്യമായി തറവാട് റസ്റ്ററന്റിലെത്തി ഭക്ഷണം കഴിച്ചത്. കഴിഞ്ഞ തവണ ചാമ്ബ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി എത്തിയപ്പോഴും കോഹ്‌ലി ഇവിടെ വന്നിരുന്നു. കേരളീയ തനിമയുള്ള തറവാട് ഹോട്ടലില്‍ കുത്തരി ചോറ് മുത> പൊറോട്ട വരെയുണ്ട്. കാരണവര്‍ എന്നു പേരുള്ള മസാല ദോശയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

35 Comments

35 Comments

  1. Pingback: Guest House in Lynnwood Pretoria

  2. Pingback: kiu

  3. Pingback: https://library.kiu.ac.ug/

  4. Pingback: cannabis facility design

  5. Pingback: are replica rolex waterproof

  6. Pingback: Professor Herb CBD - CBD Hemp Flowers

  7. Pingback: easy1up review profit passport

  8. Pingback: priavate webcams

  9. Pingback: is maha pharma legit

  10. Pingback: keto pills

  11. Pingback: livedraw hk

  12. Pingback: satta king

  13. Pingback: digital marketing agency Hong Kong

  14. Pingback: w88

  15. Pingback: immediate edge review

  16. Pingback: fun88

  17. Pingback: cum se curata

  18. Pingback: Regression Testing Solutions

  19. Pingback: Continuous Integration Continuous Delivery

  20. Pingback: Cisco Systems Network equipment chassis manuals

  21. Pingback: 메이저토토사이트

  22. Pingback: FUL

  23. Pingback: 인싸포커

  24. Pingback: Constructed Villas in Hyderabad

  25. Pingback: Fun88casino.net

  26. Pingback: microsoft exchange

  27. Pingback: beretta shotgun

  28. Pingback: คาสิโนออนไลน์เว็บตรง

  29. Pingback: milf cam

  30. Pingback: sbo

  31. Pingback: https://upx1688.com/

  32. Pingback: magic mushrooms northeast ohio​

  33. Pingback: sbo

  34. Pingback: เงินด่วนโคราช

  35. Pingback: เงินด่วน ออนไลน์ โอนเข้าบัญชี

Leave a Reply

Your email address will not be published.

twenty − 15 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us