മലയാളം

ഏറെ അഭിമാനകരം ഈ നിമിഷം :സേനാമേധാവികളെ കണ്ടതിന്റെ സന്തോഷത്തില്‍ സച്ചിന്‍

മൂന്ന് സേനകളുടേയും തലവന്മാരെ ഒരുമിച്ച്‌ കാണുക.അതും മറ്റ് ഔദ്യോഗിക പരിവേഷങ്ങളില്ലാതെ.ഇന്നലെ അത്തരം ഒരു നിമിഷത്തിന്റെ നിര്‍വൃതി ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആരാധകരുമായി പങ്കുവച്ചു.

‘ നമ്മുടെ അഭിമാനമായ സേനകളെ നയിക്കുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയ,ജനറല്‍ ബിപിന്‍ റാവത്, അഡ്മിറല്‍ കരംബീര്‍ സിംഗ് എന്നിവര്‍ക്കൊപ്പം.ഏറെ ബഹുമാനിക്കപ്പെട്ടിരിക്കുന്നു.’ ഇന്ത്യന്‍ വ്യോമസേനാ ദിനത്തില്‍ ഭാരതസൈന്യത്തിന്റെ മൂന്ന് മേധാവികളെയും ഒരുമിച്ച്‌ കാണാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്.

ലോകക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നറിയപ്പെടുന്ന സച്ചിനെ ആദരിക്കുന്നതിനായി വ്യോമസേന 2010ല്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന റാങ്ക് നല്‍കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനടക്കമുള്ളവരെ ആദരിച്ച ഇന്ത്യന്‍ വ്യോമസേനാ ദിനത്തിന്റെ ചടങ്ങിനിടെയാണ് സേനാ തലവന്മാരുമായുള്ള അനൗപചാരിക കൂടിക്കാഴ്ച നടന്നത്.

വ്യോമസേനാ ദിനത്തിന്റെ ഭാഗമായ ഔപചാരികച്ചടങ്ങില്‍ ഹിന്‍ഡണ്‍ എയര്‍ബേസില്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ മിഗ് ബൈസണ്‍ വിമാനം പറത്തി. ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ഫെബ്രുവരി 26ന് നടത്തിയ ബലാകോട്ട് വ്യോമാക്രമണത്തിന്റെ ഭാഗമായിരുന്ന എല്ലാ ഫൈറ്റര്‍ പൈലറ്റുമാരും പരേഡില്‍ പങ്കെടുത്തു.

35 Comments

35 Comments

 1. Pingback: 놀이터추천

 2. Pingback: heroin treatment

 3. Pingback: https://theplumbernearme.com.au/regional-wa/pannawonica/

 4. Pingback: faux hublot uk

 5. Pingback: Google CBD

 6. Pingback: Seamus

 7. Pingback: CBD Juice

 8. Pingback: 사설토토

 9. Pingback: 토토사이트

 10. Pingback: replicas Co Axial Watch

 11. Pingback: Intelligent automation

 12. Pingback: diamond paintings

 13. Pingback: cbd for anxiety stress

 14. Pingback: human hair wigs

 15. Pingback: Philips MC151 manuals

 16. Pingback: regression testing

 17. Pingback: sexual assault definition

 18. Pingback: sex offender search

 19. Pingback: service virtualization

 20. Pingback: Buycannabinoidssales.com is one of the largest suppliers of high quality Research Chemicals in Europe.

 21. Pingback: Creative Writing Online Secrets ($1007) · Snippets · Snippets · GitLab

 22. Pingback: Balkan Pharmaceuticals Proviron

 23. Pingback: Esport

 24. Pingback: scooter rental in new orleans

 25. Pingback: pc games without graphics card

 26. Pingback: สล็อตวอเลท

 27. Pingback: i.televisionwatches.com

 28. Pingback: putas

 29. Pingback: คลิปหลุด

 30. Pingback: spikes tactical snowflake

 31. Pingback: ทางเข้า maxbet

 32. Pingback: Buy Guns Online

 33. Pingback: nikotinbeutel

 34. Pingback: sbobet

 35. Pingback: pour apprendre plus

Leave a Reply

Your email address will not be published.

seventeen − 1 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us