മലയാളം

നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയുമില്ല: ധനമന്ത്രി

“What Is Wrong?”: Nirmala Sitharaman Defends Rajnath Singh’s ‘Shastra Puja’ – NDTV News

നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് യു എസ്- ഇന്ത്യാ സ്ട്രാറ്റജിക്ക് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് ഫോറവുമായി സഹകരിച്ച്‌ ഫിക്കി സംഘടിപ്പിച്ച പരിപാടിയില്‍ അന്താരാഷ്ട്ര നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി.

ഇന്നും അതിവേഗം വളരുന്ന സമ്ബദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയില്‍ ഏറ്റവും മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളാണുള്ളത്.
നിക്ഷേപരംഗത്ത് തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഇവയെല്ലാത്തിനും മുകളില്‍ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും മന്ത്രി വ്യക്തമാക്കി.

ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിക്ഷേപകര്‍ എന്തിന് ഇന്ത്യക്കു വേണ്ടി ഫണ്ട് മാറ്റിവെക്കണമെന്ന ചോദ്യത്തിന്- കോടതി നടപടികളില്‍ കുറച്ച്‌ മെല്ലപ്പോക്കുണ്ടെങ്കിലും ഇന്ത്യ സുതാര്യവും തുറന്നമനസ്സുള്ളതുമായ സമൂഹമാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയുടെ മുരടിപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് സമ്മര്‍ദ്ദത്തിലായ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: info@indsamachar.com

Middle East

IND SAMACHAR
Digital Media W.L.L
Flat: 11, 1st floor, Bldg: A – 0782
Road: 0123, Block: 701, Tubli
Kingdom of Bahrain

 

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us