മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം നടന്നത്. കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന് മുസമ്മിലാണ് ശക്തമായ തിരയില്‍ പെട്ട് കാണാതായിരിക്കുന്നത്....
കൊച്ചി: കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നിയമവിധേയമാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് ആദ്യമായി നടന്ന വിവാഹമായിരുന്നു സൂര്യയുടെയും ഇഷാന്റേയും. ചരിത്ര മുഹൂര്‍ത്തമായിരുന്നു അത്. എല്ലാവരും അവരെ ആശംസിച്ച് രംഗത്തെത്തിയിരുന്നു. ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നുവെങ്കിലും...
കൊച്ചി : ‘ഒറ്റ മഴയല്ലേ പെയ്തുള്ളൂ..’ ഞായറാഴ്ച വൈകിട്ട് തുടങ്ങിയ മഴയില്‍ നഗരം വെള്ളക്കെട്ടിലായതോടെ കൊച്ചി നഗരത്തിലെത്തിയവര്‍ ആദ്യം പറഞ്ഞതിങ്ങനെ. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങള്‍ ഇഴഞ്ഞാണ് തിങ്കളാഴ്ച രാവിലെമുതല്‍ നീങ്ങിയത്....
വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഓക്ക് മരം നട്ടത് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇമ്മാനുവേല്‍ മാക്രോണ്‍ ഡൊണാള്‍ഡ് ട്രംപിന് നല്കിയ തൈ...
പല്‍ഗാര്‍: മണലില്‍ കുടുങ്ങിയ കാറിനെ തിരയെടുത്തു. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. ആഞ്ഞടിക്കുന്ന തിരയില്‍ പെട്ട് കടലിലേക്ക് ഒഴുകിപ്പോകുന്ന കാറിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ്...
വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു ഇളംബഹവതിന്റെ കുടുംബം ജീവിച്ചത്. എന്നാല്‍ പിതാവിന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗമില്ലാതായി. ഇതോടെ കൃഷിപ്പണിയിലേക്ക് ഇറങ്ങിയ അമ്മയെ സഹായിക്കാനായി ഇളംബഹവതിന് പന്ത്രണ്ടാം ക്ലാസ്...
ഭോപ്പാല്‍: മധ്യപ്രദേശ് ഭോപ്പാലില്‍ പ്രായപൂത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ഓവുചാലില്‍ തള്ളി. മാതാപിതാക്കളോടൊപ്പം ചേരിയില്‍ താമസിക്കുന്ന എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചതിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്ന് പ്രാഥമിക അന്വേഷണത്തില്‍...
ലണ്ടനിലെ ഓവലില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ വിജയം കൈവരിക്കുമ്ബോള്‍ നൂറ് കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം കയ്യടിച്ച് മദ്യവ്യവസായി വിജയ് മല്യയും. എസ്ബിഐ ഉള്‍പ്പെടെയുള്ള ബങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ...
തണ്ണിശ്ശേരി: പാലക്കാട് നഗരത്തെ നടുക്കിയ അപകടമാണ് ഇന്നലെ വൈകുന്നേരം തണ്ണിശ്ശേരി വളവില്‍ നടന്നത്. അപകടത്തില്‍പ്പെട്ട് എട്ട് പേരുടെ ജീവനാണ് ഒരു നിമിഷത്തില്‍ പൊലിഞ്ഞത്. ഇന്നലെ വൈകുന്നേരം ആയിരുന്നു ഞെട്ടിച്ച അപകടം...
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മിനിലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാമ് അപകടത്തില്‍ മരിച്ച എട്ടുപേരും. മരിച്ചവരില്‍ പട്ടാമ്ബി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരെ തിരിച്ചറിഞ്ഞു. അംബുലന്‍സ്...