MALAYALAM

മുനമ്ബം മനുഷ്യക്കടത്ത്: ബോട്ടിനെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: അഞ്ച് മാസം മുന്‍പ് മനുഷ്യക്കടത്തിന്റെ ഭാഗമായി കേരളത്തില്‍നിന്ന് പുറപ്പെട്ട ബോട്ടിനെക്കുറിച്ച്‌ മറ്റു രാജ്യങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നെന്നും എന്നാല്‍, എവിടെനിന്നും ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും വിദേശകാര്യ മന്ത്രാലയം.

വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബോട്ട് കേരളത്തില്‍നിന്നാണ് പുറപ്പെട്ടതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് രവീഷ് കുമാര്‍ പറഞ്ഞു. ബോട്ട് പസഫിക് സമുദ്രത്തിലൂടെയാണ് കടന്നുപോകുന്നതെന്ന കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. മേഖലയിലെ രാജ്യങ്ങളെയെല്ലാം ഇതു സംബന്ധിച്ച്‌ വിവരം അറിയിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നൊന്നും ബോട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലെ മുനമ്ബത്തുനിന്ന് ജനുവരി 12ന് പുലര്‍ച്ചെയാണ് മനുഷ്യക്കടത്ത് നടന്നത്. ദേവമാതാ എന്നു പേരുള്ള സാധാരണ ബോട്ടിലാണ് 80 കുട്ടികള്‍ അടക്കം 243 പേരെ കടല്‍മാര്‍ഗം കൊണ്ടുപോയത്. സംഭവത്തെക്കുറിച്ച്‌ കേരള പോലീസിലെ സ്പെഷ്യല്‍ ബ്രാഞ്ച് സംഘത്തിനുപുറമേ തമിഴ്നാട് ക്യൂ ബ്രാഞ്ച്, ഐ.ബി., മിലിട്ടറി ഇന്റലിജന്‍സ് തുടങ്ങിയവരൊക്കെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.

ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ഇന്‍ഡൊനീഷ്യ, മലേഷ്യ, അള്‍ജീരിയ തുടങ്ങി പലരാജ്യങ്ങളിലും ഇവര്‍ എത്തിയതായി സംശയങ്ങളുയര്‍ന്നിരുന്നു.മലേഷ്യ, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലേക്ക് ഇവരെ കടത്താനുള്ള സാധ്യത പോലീസ് പരിശോധിച്ചു. എന്നാല്‍, ഇവിടങ്ങളിലൊന്നും ഇവരെ കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണം പ്രതിസന്ധിയിലായിരുന്നു.

29 Comments

29 Comments

  1. Pingback: maha pharma store reviews

  2. Pingback: Best Drones For Kids

  3. Pingback: 4skylight.info

  4. Pingback: keju qq

  5. Pingback: best wiggins hair

  6. Pingback: is 7lab pharma store legit

  7. Pingback: Earn Fast Cash Now

  8. Pingback: https://maxiextermination.com/pest-control-sedgwick-me/

  9. Pingback: intelligent automation

  10. Pingback: replica watch

  11. Pingback: Devops

  12. Pingback: Continuous Integration Continuous Delivery

  13. Pingback: richard mille replica watch

  14. Pingback: application automation tool

  15. Pingback: รับทำเว็บไซต์ WordPress

  16. Pingback: Study in Uganda

  17. Pingback: ถ้วยฟอยล์

  18. Pingback: world market link

  19. Pingback: fundamentals of cybersecurity

  20. Pingback: Drogen

  21. Pingback: สล็อตเว็บตรง

  22. Pingback: hho kit for truck/47% Fuel-Saving Plug-N-Play HHO Kit HHO generator Hydrogen kits for cars trucks

  23. Pingback: sbobet

  24. Pingback: boat rentals with Captain Miami

  25. Pingback: chat with cougars

  26. Pingback: buy ssauerfirearms

  27. Pingback: benelli firearms guns

  28. Pingback: Residual income

  29. Pingback: Fysio Dinxperlo

Leave a Reply

Your email address will not be published.

5 × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us