MALAYALAM

പിക് അപ് വാന്‍ കനാലില്‍ മറിഞ്ഞ് ഏഴ് കുട്ടികളെ കാണാതായി; അപകടത്തില്‍പ്പെട്ടത് പത്ത് വയസിന് താഴെയുള്ളവര്‍

ലക്‌നൗവില്‍ പിക്ക് അപ് വാന്‍ കാനലില്‍ മറിഞ്ഞ് കാണാതായവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. വിവാഹ ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്ന പിക്കപ്പ് വാന്‍ വെളുപ്പിനെയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ദിര കനാലില്‍ പതിച്ച വാനില്‍ സ്ത്രീകളും കുട്ടികളുമടക്കം 29 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു.

പുരുഷന്മാരും സ്ത്രീകളും നീന്തി സുരക്ഷിതരായെങ്കിലും ഏഴു കുട്ടികളെ കാണാനില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വന്‍തോതില്‍ പോലീസ് സേന സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരോടൊപ്പം എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനകളും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്ഥലത്തെത്തി.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ബറാബങ്കി ജില്ലയില്‍ നിന്നായിരുന്നു വിവാഹ പാര്‍ട്ടി എത്തിയത്. നിലവില്‍ കാണാതായ കുട്ടികളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ പരമാവധി ശ്രമിക്കുന്നു. എങ്ങനെയാണ് പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലില്‍ വീണതെന്നും ഇപ്പോഴും വ്യക്തമല്ല. പത്ത് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്.

35 Comments

35 Comments

  1. Pingback: 강남안마

  2. Pingback: penny hemp stocks

  3. Pingback: 메이저카지노

  4. Pingback: click here to read the full article

  5. Pingback: Best NC Pressure Washers

  6. Pingback: W88

  7. Pingback: lake-county-exterminators.info

  8. Pingback: akc english bulldog puppies for sale in georgia

  9. Pingback: buy kalpa pharma

  10. Pingback: 99.00 christian louboutins replica

  11. Pingback: beagle puppies for sale near me in usa canada uk australia europe cheap

  12. Pingback: cheap wigs ebay online

  13. Pingback: buy Mob Boss strain/seeds use for sleep, anxiety, pain for sale near me in bulk in uk canada usa australia from a legit online dispensary with free overnight delivery

  14. Pingback: good cvv

  15. Pingback: CLA Legal

  16. Pingback: Devops Consultants

  17. Pingback: Customized ERP Software Company in Canada

  18. Pingback: functional testing

  19. Pingback: CI-CD

  20. Pingback: Red Bull Suppliers

  21. Pingback: shrimp

  22. Pingback: rolex replika

  23. Pingback: Rescue Tow Fontana CA

  24. Pingback: fake rolex

  25. Pingback: hack instagram

  26. Pingback: messenger login

  27. Pingback: buy cvv dumps

  28. Pingback: สล็อตแตกง่าย

  29. Pingback: Video De Sex De Belle Femme Africaine Camera Reel

  30. Pingback: Devops

  31. Pingback: philly golden teacher

  32. Pingback: dumps pin atm

  33. Pingback: 100 mg thc gummy bears

  34. Pingback: เงินด่วน

  35. Pingback: sbo

Leave a Reply

Your email address will not be published.

eight − 1 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us