തൊടുപുഴ; വിദേശ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് ലക്ഷക്കണക്കിനു രുപ തട്ടിച്ച കേസിലെ പ്രതി പിടിയില്‍. കാരിക്കോട് രണ്ടുപാലം സ്വദേശി വിസ്മയയില്‍ സനീഷിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്....
പട്ന: മസ്തിഷ്കജ്വരം ബാധിച്ച കുട്ടികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹര്‍ പ്രതാപ്, സന്‍പ്രീത് സിങ് അജ്മാനി എന്നിവര്‍ നല്കിയ ഹര്‍ജിയാണ്...
തിരുവനന്തപുരം; സുരക്ഷയോടെയുള്ള നമ്ബര്‍ പ്ലേറ്റുകള്‍ കര്‍ശനമാക്കി മോട്ടോര്‍വാഹനവകുപ്പ്. മോഷണം തടയാന്‍ ലക്ഷ്യമിട്ടാണ് വാഹനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവസുരക്ഷ നമ്ബര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. ഇത് പ്രകാരം സുരക്ഷ നമ്ബര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാത്ത ഡീലര്‍മാരുടെ വാഹനങ്ങള്‍ വെള്ളിയാഴ്ച...
ആലപ്പുഴ: രണ്ടാം കൃഷിക്ക് സമയമായിട്ടും കുട്ടനാട്ടില്‍ പമ്ബിങ്ങ് ആരംഭിച്ചില്ല. വേമ്ബനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. തൈയ്യല്‍കായലിന് സമീപമുള്ള ചിറയിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പമ്ബിങ് അടിയന്തരമായി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയുടെ മതസ്വാതന്ത്ര്യത്തെ കുറിച്ച് പരാമര്‍ശിക്കുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയത്. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ എല്ലാ പൗരന്മാര്ക്കും...
സതാംപ്ടണ്: ലോകകപ്പ് ക്രിക്കറ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടേത് ചെറിയ സ്കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു...
ന്യൂഡല്‍ഹി : ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത്, നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന് എംപി അവതരിപ്പിച്ച സ്വകാര്യ ബില്ലില്‍ പോരായ്മകളുണ്ടെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി. ശബരിമല സംബന്ധിച്ച...
ന്യൂഡല്‍ഹി: മതസ്വാതന്ത്ര്യത്തെക്കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇന്ത്യ നിരസിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളും,ഗോ സംരക്ഷകര്‍ നടത്തുന്ന ആക്രമണങ്ങള്‍, മത പരിവര്‍ത്തനം, മതന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമപരമായ പരിരക്ഷ എന്നിവയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട്...
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോകമെമ്ബാടും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ മേക്കപ്പില്ലാത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം...
വാരാണസി: വാരണാസിയിലെ ക്ഷേത്രങ്ങളുടെ കാല്‍കിലോമീറ്റര്‍ ചുറ്റളവില്‍ മാംത്സാഹാരങ്ങള്ക്കും മദ്യത്തിനും വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ...