അബുദാബി: യു.എ.ഇ സ്വദേശികളുടെ ഇഷ്ട മത്സ്യങ്ങളായ സാഫി, ഷേരി എന്നിവയെ പിടിക്കുന്നതിനും വിൽക്കുന്നതിനും മാർച്ച് ഒന്ന് മുതൽ വിലക്ക്. ഏപ്രിൽ 30 വരെ ഈ മത്സ്യങ്ങളെ പിടിക്കുന്നതിനോ, കച്ചവടം ചെയ്യുന്നതിനോ...
ബാഡ്മിന്റൺ കോർട്ടിൽ മാത്രമല്ല പോർ വിമാനം പറത്തിയും താരമായിരിക്കുകയാണ് പി വി സിന്ധു. ബംഗ്ലൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ എയർഷോയുടെ ഭാഗമായാണ് പി വി സിന്ധു വിമാനം പറത്തി വിസ്മയമായത്....
ഡൽഹി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ മാർച്ച് ഒന്നിന് ഇസ്ലാമിക് കോ ഓപ്പറേഷൻ സംഘടിപ്പിക്കുന്ന 46 മത് ലോക വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യക്ക് വിശിഷ്ടാതിഥി രാഷ്ട്രമാവാൻ ക്ഷണം. രാഷ്ട്രീയ,...
രാജ്യത്തെ ചെറുകിട, ഇടത്തരം കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായം നേരിട്ട് എത്തിക്കുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30ന് ഗോരഘ്പൂരിൽ...
ഭീകരതയെയും രാഷ്ട്രീയ കൊലപാതകങ്ങളെയും അപലപിച്ച് നടൻ മോഹൻലാൽ. ‘രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ നമ്മുടെ നാട്ടിലും കൊലപാതക ഭീകരത തുടരുന്നു’, ‘അതിർത്തിക്കപ്പുറത്തെ ഭീകരരെ ഇല്ലാതാക്കാം എന്നാൽ നമുക്കിടയിലെ ഭീകരരെ...
ഡൽഹി : ലാവ്ലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എന്‍വി രമണ, ശാന്തന ഗൗഡർ എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയന് ഉൾപ്പെടെ മൂന്ന് പ്രതികളെ...
അബുദാബി : പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ കണ്ടെത്തലുകളും ആശയങ്ങളും അവതരിപ്പിച്ച അബുദാബി അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം ഐഡെക്സ് 2019 സമാപിച്ചു. അഞ്ച് ദിവസം നീണ്ട് നിന്ന പ്രദർശനത്തിൽ ഇരുപത്...
കൊച്ചി: എതിരാളികളെ ഉന്മൂലനം ചെയ്യുന്ന രാഷ്ട്രീയ സിദ്ധാന്തം തള്ളിക്കളയണമെന്ന് ഹൈക്കോടതി. ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ സിപിഎം പ്രവര്‍ത്തകരായ പ്രതികളുട ജാമ്യാപേക്ഷ...
കാസർകോട്: കാസറകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തിലെ പ്രധാന ആസൂത്രകനായ സി.പി.എം ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ അറസ്റ്റിൽ. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. പീതാംബരനിൽ...
ഡല്‍ഹി: ഭീകരവാദത്തെ തുരത്താൻ ഇന്ത്യയ്ക്ക് ഉപാധിരഹിത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേല്‍. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡർ ഡോ. റോണ്‍ മാല്‍ക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യയും...