പാര്‍ലമെന്റില്‍ അംഗബലം കുറവാണെന്നോര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ക്രിയാത്മകമായ പ്രതിപക്ഷത്തിന് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ സവിശേഷ സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ എണ്ണം ഓര്‍ത്ത് പ്രതിപക്ഷം ആശങ്കപ്പെടേണ്ട ആവശ്യമില്ല. അവര്‍...
മുംബായ്: ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് യുവതി പരാതി നല്കി. പരാതിയില്‍ ബിനോയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ബീഹാര്‍ സ്വദേശിനിയായ യുവതി ഉന്നയിച്ചിരിക്കുന്നത്. ഒരു ദരിദ്ര...
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ സൂക്ഷിച്ചിട്ടുള്ള അമൂല്യ രത്നങ്ങളും ആഭരണങ്ങളും പുരാവസ്തുക്കളും അടക്കമുള്ളവ പൊതുജനങ്ങള്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുങ്ങുന്നു. അമൂല്യ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം തുടങ്ങുന്ന കാര്യം സര്‍ക്കാരിന്റെ...
ദില്ലി: ഉത്തര്‍പ്രദേശിലെ ജലക്ഷാമത്തിന് 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിര്‍ദ്ദേശം നല്കി നരേന്ദ്ര മോദി. ജലക്ഷാമം പരിഹരിക്കാന്‍ 9,000 കോടിരൂപ ഉത്തര്‍പ്രദേശിന് അനുവദിച്ചതിന്...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുന്‍ കേന്ദ്രമന്ത്രി ജെപി നദ്ദയെ ബിജെപി പ്രവര്ത്തനാധ്യക്ഷനായി നിയമിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം....
ദില്ലി: പേരിനൊപ്പം ആത്മീയനാമവും ഗുരുവിന്റെ പേരും പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത പ്രഗ്യാ സിങ് ഠാക്കൂറിന്റെ സത്യപ്രതിജ്ഞക്കിടെ ലോക്സഭയില്‍ ബഹളം. സത്യപ്രതിജ്ഞ ചെയ്യുമ്ബോള്‍ യഥാര്‍ത്ഥ പേര് മാത്രമേ ഉപയോഗിക്കാവൂ എന്ന് പറഞ്ഞാണ്...
പാല് കുടിക്കാന്‍ മടിയുള്ളവരും രുചി കൂടുതലായത് കൊണ്ട് ബദാം മില്‍ക്ക് ഇഷ്ടപ്പെടുന്നവരായിരിക്കും അല്ലേ. രുചിയില്‍ മാത്രമല്ല ആരോഗ്യകാര്യത്തിലും മുന്നിലാണ് ബദാം മില്‍ക്ക് എന്ന് അറിയാമോ. ആവശ്യമെങ്കില്‍ നിങ്ങളുടെ ഡയറ്റില്‍ സ്ഥിരമായി...
തൃശ്ശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് ലളിതകലാ അക്കാദമി ഭരണസമിതി. തൃശ്ശൂരില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയോഗവും ജനറല്‍ കൗണ്‍സില്‍ യോഗവുമാണ് തീരുമാനമെടുത്തത്. ബിഷപ്പ് ഫ്രാങ്കോ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്കി ഭക്ഷ്യ മന്ത്രി പി തിലോത്തമന്. കുപ്പി വെള്ളത്തെ അവശ്യ...
പാരീസ്: ബോയിങ് 737 മാക്സ് വിമാനങ്ങളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കമ്ബനി സി.ഇ.ഒ. ഡെന്നീസ് മുള്ളിന്‍ബര്‍ഗ്. പാരീസ് എയര്‍ ഷോയ്ക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബോയിങ് സി.ഇ.ഒയുടെ പ്രതികരണം....