കുവൈത്ത് : കൊടും ചൂടില്‍ കുവൈത്ത് ചുട്ടുപൊള്ളുന്നു . താപനില 50 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പോയതിനാല്‍ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കാലാവസ്ഥ വകുപ്പ് കര്‍ശന നിര്‍ദ്ദേശം...
തിരുവനന്തപുരം : ഖനനം പൊതുമേഖലയിലാക്കുമെന്നായിരുന്നു എല്‍.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം. എന്നാല്‍, ഖനനത്തിന് നിലവിലുണ്ടായിരുന്ന ദൂരപരിധിയുള്പ്പടെയുള്ള ചട്ടങ്ങള്‍ തിരുത്തി ഖനനത്തിന് നിര്‍ബാധം അനുമതി നല്‍കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍ ചെയ്തത്. പാരിസ്ഥിതിക...
പാലക്കാട്: കേരളത്തിലെ മിക്ക തൊഴില്‍ മേഖലകളിലും കൈയ്യടക്കിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കാര്‍ഷിക മേഖലയിലും വേരുറപ്പിച്ചിരിക്കുകയാണ്. ഞാറുനടാന്‍ നാട്ടിലെ തൊഴിലാളികളെ കിട്ടാതായതോടെ പശ്ചിമ ബംഗാളില്‍ നിന്നുളള തൊഴിലാളികളെ ആശ്രയിച്ചിരിക്കുകയാണ് പാലക്കാട്ടുകാര്‍. ഇത്തവണ...
മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യ്പേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ നിര്‍ണായക തീരുമാനവുമായി പരാതിക്കാരിയായ യുവതി. പീഡന പരാതിയില്‍ തെളിവുകള്‍ നല്‍കുമെന്ന് യുവതി പറഞ്ഞു....
കുവൈത്ത് : കുവൈത്ത് ധനമന്ത്രിക്കെതിരെ ചൊവ്വാഴ്ച്ച വീണ്ടും കുറ്റവിചാരണാ പ്രമേയം . മന്ത്രിക്കെതിരെ പത്തോളം എം.പിമാരാണ് അവിശ്വാസപ്രമേയം സമര്‍പ്പിച്ചതു. 14 ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് ധനമന്ത്രി നായിഫ് അല്‍ ഹജ്റുഫ്...
ദുബൈ: യുഎഇയില്‍ 10 വര്‍ഷത്തിനിടെ 400 ഗോള്‍ഡന്‍ കാര്‍ഡ് വിസകളാണ് വിതരണം ചെയ്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍...
തിരുവനന്തപുരം: സംസ്ഥാനം വലിയ സാമ്ബത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം ധവളപത്രം തയ്യാറാക്കും. ധവളപത്രം തയ്യാറാക്കാന്‍ വി ഡി സതീശന് കണ്‍വീനറായി 7 അംഗസമിതിയെ പ്രതിപക്ഷനേതാവ് രമേശ്...
കഴിഞ്ഞ ദിവസമാണ് റാഞ്ചിയില്‍ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നത്. ഇയാളെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ യുവാവിനെക്കൊണ്ട് ജയ്ശ്രീറാം എന്ന് വിളിപ്പിക്കുന്നതും...
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഒരു പരിധിവരെ കാരണമായി എന്ന് സമ്മതിക്കുകയാണ് സി.പി.എം സംസ്ഥാന സമിതിയോഗം. അതേ സമയം ശബരിമലയിലെ ആചാര...
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ് സെക്രട്ടറിയായി സ്റ്റിഫാനി ഗ്രിഷാം ചുമതയേല്‍ക്കും. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ മുഖ്യ വക്താവായി പ്രവര്‍ത്തിക്കുകയാണ് സ്റ്റിഫാനി ഇപ്പോള്‍. മെലാനിയ ട്വിറ്ററിലൂടെയാണ് പുതിയ...