മലയാളം

മത്സരത്തിലെ ഒരു ഘട്ടത്തില്‍പോലും കോഹ് ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ല; കോഹ് ലിയെ പ്രശംസിച്ച്‌ സച്ചിന്‍

സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റിലെ വിജയത്തിന് ശേഷം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പ്രശംസിച്ച്‌ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യയുടേത് ചെറിയ സ്‌കോര്‍ ആയിരുന്നിട്ടും മത്സരത്തിലെ ഒരു ഘട്ടത്തില്‍പോലും കോഹ് ലിയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നില്ലെന്നും ഇത് ടീമിനാകെ പ്രോത്സാഹനമായെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ 63 പന്തില്‍ 67 റണ്‍സെടുത്ത കോഹ് ലിയാണ് ഇന്ത്യക്ക് പോരാടാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.

മികച്ച ക്യാപ്റ്റനാണ് കോഹ് ലി. റണ്‍ നല്‍കാതെ പന്തെറിഞ്ഞാല്‍ അഫ്ഗാനിസ്ഥാന്‍ പ്രതിരോധത്തിലാവുമെന്ന് കോഹ് ലിക്ക് അറിയാമായിരുന്നു. കൃത്യമായ ബോളിങ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ക്യാപ്റ്റന് കഴിഞ്ഞുവെന്നും സച്ചിന്‍ പറഞ്ഞു. 2003ലെ ലോകകപ്പില്‍ ഹോളണ്ടിനെതിരായ മത്സരത്തിന് സമാനമായിരുന്നു കഴിഞ്ഞ ദിവസത്തെ കളിയെന്നും സച്ചിന്‍ പറഞ്ഞു. അതേസമയം, മധ്യ ഓവറുകളിലെ കുറഞ്ഞ റണ്‍ നിരക്കിന് മഹേന്ദ്രസിങ് ധോനിയെയും കേദാര്‍ ജാദവിനെയും സച്ചിന്‍ വിമര്‍ശിക്കുകയും ചെയ്തു.

35 Comments

35 Comments

  1. Pingback: 바카라사이트

  2. Pingback: replica tag heuer 2000 classic quartz

  3. Pingback: top10best

  4. Pingback: Marc Menowitz Apartment Corp

  5. Pingback: Best CBD Gummies

  6. Pingback: level 3

  7. Pingback: so de

  8. Pingback: huong dan dang ky 12bet

  9. Pingback: bitcoin era review 2020

  10. Pingback: is bitcoin loophole safe?

  11. Pingback: immediate edge

  12. Pingback: maha pharma trenbolone 200

  13. Pingback: Mossberg guns in stock

  14. Pingback: red hair wig

  15. Pingback: high end sex dolls

  16. Pingback: hotel booking

  17. Pingback: fake watches

  18. Pingback: Red Bull Products

  19. Pingback: arvest bank

  20. Pingback: plumber Kill Devil Hills

  21. Pingback: Service virtualization

  22. Pingback: w88.ltd

  23. Pingback: replica cheap red pumps

  24. Pingback: Vanessa Getty face

  25. Pingback: Bongacams Germani

  26. Pingback: Da Milano Dateo A Lodi

  27. Pingback: find this

  28. Pingback: DevOps Consulting company

  29. Pingback: seks chat

  30. Pingback: สล็อตวอเลท

  31. Pingback: maxbet

  32. Pingback: buy kurupts moonrock for sale Oregon ohio,

  33. Pingback: baixar jogos android

  34. Pingback: sell dumps cvv

  35. Pingback: sbo

Leave a Reply

Your email address will not be published.

16 + 1 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us