ലഖ്നൗ : ഇ. ശ്രീധരന് ലഖ്നൗ മെട്രോ റെയില്‍വേ കോര്പ്പറേഷന് (എല്എംആര്സി) മുഖ്യ ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് യുപി സര്‍ക്കാരിന് കൈമാറി. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: പാക്സേനയുടെ പിടിയില്‍ നിന്നും മോചിതനായ ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാന്റെ മീശ, ദേശീയ മീശയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. ലോക്സഭ കക്ഷി നേതാവും എംപിയുമായ ആധിര്‍ രഞ്ജന്‍...
കാസര്‍ക്കോഡ്: ബദിയടുക്കയില്‍ പശുക്കടത്ത് ആരോപിച്ച് ഡ്രൈവവറെയും സഹായിയെയും ആക്രമിച്ചു. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടെ ബന്തിയോട്ടേക്ക് പശുവിനെ കൊണ്ടുവരികയായിരുന്ന പിക്ക് അപ്പ് ഡ്രൈവര്‍ ഹംസയേയും സഹായി അല്‍ത്താഫിനെയും മര്‍ദ്ദിച്ച ഏഴംഗ സംഘം...
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ നടത്തി വരുന്ന സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇത്. പെര്‍മിറ്റ് പരിശോധനയുടെ പേരില്‍...
അബൂദബി: ഫോണിലൂടെ വ്യാജ വാഗ്ദാനങ്ങള്‍ നല്കി വന്‍ തുക തട്ടിപ്പ് നടത്തിയ കേസില്‍ ആറ് മാസത്തിനുള്ളില്‍ 80 പേരെ അറസ്റ്റ് ചെയ്തതായി അബൂദബി പൊലീസ് അറിയിച്ചു.ബാങ്കുകളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വിളിച്ച്...
കോഴിക്കോട്: കേരളത്തില്‍ വില്‍ക്കുന്ന പല ബ്രാന്‍ഡിലുള്ള മദ്യങ്ങളും കമ്ബനികളില്‍നിന്ന് വാങ്ങുന്ന വിലയെക്കാള്‍ എട്ടും പത്തും ഇരട്ടി വില ഈടാക്കിയാണ് വില്‍ക്കുന്നതെന്ന് വിവരാവകാശരേഖ. അറുപത് രൂപയ്ക്കും 58 രൂപയ്ക്കുമെല്ലാം വാങ്ങുന്ന ഒരു...
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ വെച്ചാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി തന്നോട് ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം...
റാഞ്ചി:മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ ആള്‍കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. മര്‍ദനത്തിനിടെ യുവാവിനെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു. തുടര്‍ച്ചയായി ഏഴ് മണിക്കൂറോളം മര്‍ദനത്തിന് ഇരയായാണ് യുവാവ് കൊല്ലപ്പെട്ടത്. ഷംസ് തബ്രീസ് (24) ആണ്...
പാറ്റ്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്ധന്, സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മുസഫര്‍പുര്‍...
ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന് അവധിക്കാല ആഘോഷത്തിലാണ്. ഇത്തവണ താരം അവധിക്കാലം ചെലവഴിക്കാന്‍ തെരഞ്ഞെടുത്തത് ഫ്ളോറിഡയാണ്. തന്റെ അവധിക്കാല വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. അത്തരത്തില്‍ താരം...