അഹമ്മദാബാദ്: ഏഴുവയസ്സുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 75കാരനായ മുത്തച്ഛന് പിടിയില്‍. കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ രണ്ടാനച്ഛനാണ് പ്രതി. വ്യാഴാഴ്ച കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ...
ന്യൂഡല്‍ഹി : ഇന്ത്യയുടെ തനത് ഉത്പന്നങ്ങളുടെയും മറ്റും പകര്‍പ്പവകാശം വിദേശികള്‍ സ്വന്തമാക്കിയ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഖാദിയും സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ചില വിദേശ കമ്ബനികള്‍. ഖാദിയെ രാജ്യാന്തര ബ്രാന്‍ഡാക്കി മാറ്റാനുള്ള...
ന്യൂഡല്‍ഹി: രാജ്യത്ത് ജൂണില്‍ മഴയുടെ ലഭ്യത 35 ശതമാനം കുറഞ്ഞു. സാധാരണ 144.3 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന കാലയളവില്‍ ഇത്തവണ 92.4 മില്ലിമീറ്റര്‍ മാത്രമാണ് കിട്ടിയതെന്ന് കാലാവസ്ഥ നിരീഷണ കേന്ദ്രം....
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും എസ്.ഐ അടക്കമുള്ളവര്‍ കേസില്‍ കുറ്റാരോപിതരാണെന്നും അദ്ദേഹം...
പുണെ: പുണെയിലെ കോന്ദ്വ മേഖലയില്‍ കുടിലുകള്‍ക്ക് മുകളിലേക്ക് മതിലിടിഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം 17 ആയി. കനത്തെ മഴയെ തുടര്‍ന്ന് അറുപത് അടിയോളം ഉയരമുള്ള മതിലാണ് തകര്‍ന്ന് വീണത്.ശനിയാഴ്ച പുലര്‍ച്ചെ...
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന് പിന്നാലെ പാക് സൈന്യത്തിന്റെ ഭീകരവാദികളെ പരിശീലിപ്പിക്കുന്നതിനുള്ള ക്യാമ്ബ് ആക്രമിക്കാന്‍ വാജ്പേയി സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അന്ന് നാവികസേനാ മേധാവി ആയിരുന്ന അഡ്മിറല്‍ സുശീല്‍ കുമാറിന്റെ...
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എഡ്യുമിത്ര ഇന്റലക്ച്വല്‍ സര്‍വീസസ് നടത്തിയ ഇന്റര്‍നാഷണല്‍ സ്പേസ് ഒളിമ്ബ്യാഡ് (ഐഎസ്ഒ) പരീക്ഷയില്‍ വിജയികളായ സായ് എസ് കല്യാണ്‍ (തിരുവനന്തപുരം), യഷ് മിലിന്ദ് ലോകറെ (മുംബൈ) എന്നീ വിദ്യാര്‍ഥികള്‍...
ന്യൂഡല്‍ഹി : ഇനി ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റേഷന്വാങ്ങാം… ജനോപകാരപ്രദമായ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാനുളള തയ്യാറെടുപ്പിലാണ് കേന്ദ്രം. രാജ്യത്തെവിടെ...
ദില്ലിയിലെ കോണ്‍ഗ്രസ് ബ്ലോക് കമ്മറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന ആദ്യക്ഷ ഷീല ദീക്ഷിതാണ് ദില്ലിയിലെ 280 ബ്ലോക് കമ്മറ്റികളും പിരിച്ചു വിട്ടത്. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലുമായി ബന്ധപ്പെട്ട് ഷീല ദീക്ഷിത്, പിസി ചാക്കോ,...
സൂറിച്ച്: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. 2018ലെ കണക്കുപ്രകാരം ആറ് ശതമാനം കുറവാണു സംഭവിച്ചിരിക്കുന്നത്. സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇറിപ്പോര്ട്ട്...