ഉത്തര്‍പ്രദേശ്: സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് ഇനി വിഷമുള്ള പച്ചക്കറിയും പഴങ്ങളും കഴിക്കേണ്ട. സാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ, കടകളില്‍ നിന്നോ ഇറക്കുമതി ചെയ്യേണ്ടതില്ല. അവര്‍ക്ക് കഴിക്കാന്‍ അവര്‍ തന്നെ പഴങ്ങളും...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലംനിറ ഇന്ന്. പുതുതായി കൊയ്തെടുത്ത കതിര്‍ക്കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ച് പൂജ ചെയ്ത് ശ്രീലകത്ത് കതിരുകള്‍ നിറയ്ക്കുന്നതാണ് ഇല്ലം നിറ. തുടര്‍ന്ന് കതിരുകള്‍ ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യും....
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ വൈദ്യുതി ഉത്പാദനം കുറച്ചു. മഴ കുറഞ്ഞതോടെ അണക്കെട്ടിലെ നീരൊഴുക്കു കുറഞ്ഞതാണ് ഉത്പാദനം കുറയ്ക്കാന്‍ കാരണമായത്. ജലനിരപ്പ് താഴാതിരിക്കാനാണ് പുതിയ തീരുമാനം. ജൂലൈ 25 മുതല്‍ അണക്കെട്ടിലെ...
പത്തനംതിട്ട: ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്കാണ് വള്ളസദ്യയുടെ ഉദ്ഘാടനം. എന്‍ എസ് എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായരാണ് വള്ളസദ്യയുടെ ഔദോഗിക...
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലും ജമ്മുവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗരി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞയുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരുള്‍പ്പെടെയുള്ളവര്‍ വീട്ടുതടങ്കലിലാണെന്ന് നേതാക്കള്‍ ട്വീറ്റ് ചെയ്തു. പീപ്പിള്‍സ്...
ന്യൂഡല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദദിനാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍. ഇന്ത്യയ്ക്ക് സൗഹൃദ ദിനാശംസകള്‍. അനുദിനം ശക്തിപ്പെട്ടു വരുന്ന നമ്മുടെ സൗഹൃദം പുതിയ ഉയരങ്ങളിലേക്കെത്തെട്ടെ എന്നാണ് ഇസ്രായേല്‍ എംബസി ട്വീറ്റ്...
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റി. മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ച് പരിശോധന നടത്തി. കോടതി റിമാന്റ് ചെയ്തിട്ടും സ്വകാര്യ...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. ഇന്റലിജന്‍സ് ബ്യൂറോ മേധാവി അരവിന്ദ് കുമാര്‍, റോയുടെ സാമന്ത് ഗോയല്‍, ആഭ്യന്തര സെക്രട്ടറി...
കൊനാര്‍ക്ക്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്കി ഗിനിയയുടെ ആദരം.പശ്ചിമാഫ്രിക്കന്‍ രാഷ്ട്രത്തിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ് ഗിനിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് മെറിറ്റ് രാഷ്ട്രപതിക്ക് നല്‍കിയത്. ഗിനിയന്‍...
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. മിക്സിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഉരുക്കിയാണ് മിക്സിക്കുള്ളില്‍ ഒളിപ്പിച്ചത്. വിപണിയില്‍ 25...