ലഖ്നൗ: സംസ്ഥാനത്ത് വീണ്ടും മുന്‍കൂര്‍ ജാമ്യം നിലവില്‍ വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. 1976 ലെ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത നിലവിലുണ്ടായിരുന്നില്ല. പുതിയ...
റിയാദ് : സൗദിയിലെ വിമാനത്താവള ആക്രമണത്തിനു പിന്നില്‍ ആരെന്ന് വ്യക്തമാക്കി സൗദിയും അമേരിക്കയും രംഗത്ത് വന്നു. ഹൂതികളുടെ മിസൈല്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നാണ് ഇരു രാഷ്ട്രങ്ങളുടേയും ആരോപണം. . 26...
വയനാട്ടില്‍ യാത്രതടസ്സമുണ്ടാക്കാന് അല്ലാതെ മറ്റൊന്നും ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും മോദി തന്നെയാകും ഇന്ത്യ ഭരിക്കുക എന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്. അതെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനീസ് പ്രസിഡന്റ് ഷിജീന് പിങുമായി കൂടിക്കാഴ്ച നടത്തും. കിര്‍ഗിസ്ഥാനിലെ ബിഷ്കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ വൈകുന്നേരമാണ് കൂടിക്കാഴ്ച. രണ്ടാമത് പ്രധാനമന്ത്രിയായിന് ശേഷം ഇതാദ്യമായാണ് ചൈനീസ്...
Paytm മാളില്‍ നിന്നും മികച്ച ഓഫറുകളില്‍ ഇപ്പോള്‍ മികച്ച ടെലിവിഷനുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് ..ഇപ്പോള്‍ ബഡ്ജറ്റ് റെയിഞ്ചില്‍ ലാപ്ടോപ്പുകള് ഇവിടെ നിന്നും വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഉത്പന്നങ്ങള്‍ക്ക് ഒപ്പം മൂവീസ് ടിക്കറ്റുകള്‍...
ഡല്‍ഹി : ഷാങ്ഹായ് ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനായി പോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വിമാനം പാക്കിസ്ഥാന്റെ വ്യോമപരിധിക്ക് മേല്‍ പറക്കില്ല.മോദിയുടെ യാത്രക്ക് പാക്കിസ്ഥാന് ഇളവ് നല്‍കിയത് തിരസ്കരിച്ചാണ് വിദേശകാര്യ മന്ത്രാലയം...
ഡല്‍ഹി: വരുന്ന സെപ്റ്റംബറിനുള്ളില്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിവ് വരുന്നത് കേരളമുള്‍പ്പടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലാണ്. 11 ഇടത്ത് സെപ്റ്റംബറോടെ ഗവര്‍ണറുടെ കാലാവധി അവസാനിക്കുമ്ബോള്‍, മിസോറമിലും ഛത്തീസ്ഗഡിലും സ്ഥിരം ഗവര്‍ണര്‍ ഇല്ലെന്നതിനാല്‍...
ന്യൂദല്‍ഹി : ലോക്സഭാ എംപിമാത്രമായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈയ്യടക്കി വെച്ചിരുന്ന ക്യാബിനറ്റ് മന്ത്രിമാരുടെ പദവിയിലുള്ള വസതി ഒഴിയാന്‍ ലോക്സഭാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം. എംപിമാത്രമായ രാഹുല്‍ കേന്ദ്ര മന്ത്രിമാരുടെ...
ബംഗലൂരു: കാലവര്‍ഷം കനത്തതോടെ പെരുമഴയില്‍ വലഞ്ഞിരിയ്ക്കുകയാണ് കേരളം. കഴിഞ്ഞ മഴക്കാലത്ത് പ്രളയം വിതച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിയ്ക്കുമോയെന്ന ഭയം ജനത്തെ ആശങ്കയിലാഴ്ത്തുന്നു. എന്നാല്‍ മഴ നടത്താന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്നവരുമുണ്ട് നമ്മുടെ...
കൊച്ചി: കൊച്ചിയില്‍ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഭൂമിയായി ഇത് മാറിയേക്കാം. ശീമാട്ടിയാണ് ഈ വസ്തു സ്വന്തമാക്കുന്നത്....