MALAYALAM

ഉത്തര്‍പ്രദേശില്‍ 33 കൊല്ലത്തിന് ശേഷം മുന്‍കൂര്‍ ജാമ്യവ്യവസ്ഥയ്ക്ക് അനുമതി

ലഖ്‌നൗ: സംസ്ഥാനത്ത് വീണ്ടും മുന്‍കൂര്‍ ജാമ്യം നിലവില്‍ വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. 1976 ലെ അടിയന്തരാവസ്ഥക്കാലത്ത് വരുത്തിയ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത നിലവിലുണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ ഉത്തര്‍പ്രദേശിലും അറസ്റ്റ് ഒഴിവാക്കാനായി മുന്‍കൂര്‍ ജാമ്യത്തിനുള്ള അപേക്ഷ നല്‍കാം.

കഴിഞ്ഞ കൊല്ലം ഓഗസ്റ്റില്‍ നിയമസഭയുടെ ഇരുസഭകളും ഭേദഗതി ബില്‍ പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ നിയമത്തിലെ 438-ാം വകുപ്പില്‍ രാഷ്ട്രപതി ഭേദഗതി അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നിന് രാഷ്ട്രപതിയുടെ ഉത്തരവ് ലഭിച്ചുവെന്നും ജൂണ്‍ ആറിന് ഭേദഗതി നിലവില്‍ വന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുന്‍കൂര്‍ ജാമ്യവ്യവസ്ഥ തിരികെ കൊണ്ടുവരണമെന്ന് അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2009 ല്‍ സംസ്ഥാന നിയമ കമ്മീഷനും മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യവ്യവസ്ഥക്കായി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് 2010 ല്‍ മായാവതി സര്‍ക്കാര്‍ ബില്‍ പാസാക്കി രാഷ്ട്രപതിക്ക് അയച്ചിരുന്നുവെങ്കിലുംചില നിര്‍ദേശങ്ങളോടെ രാഷ്ട്രപതി ഇതി മടക്കി അയക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലും മുന്‍കൂര്‍ ജാമ്യവ്യവസ്ഥ നിലവില്‍ വന്നതോടെ ഉത്തരാഖണ്ഡ് മാത്രമാവും ഈ വ്യവസ്ഥ നിലവിലില്ലാത്ത ഇന്ത്യന്‍ സംസ്ഥാനം.

35 Comments

35 Comments

  1. Pingback: easy1up review profit passport

  2. Pingback: prediksi togel

  3. Pingback: Website

  4. Pingback: Geen Effect

  5. Pingback: Types Of Fishing Poles

  6. Pingback: 바카라

  7. Pingback: british dragon steroids

  8. Pingback: How To Use Wealthy Affiliate 2020

  9. Pingback: maha pharma store

  10. Pingback: kalpa pharma

  11. Pingback: cheap wigs and grace

  12. Pingback: order hydrocodone pills online no script for sale leglly in Usa canada

  13. Pingback: Sweets

  14. Pingback: bitcoin era

  15. Pingback: bitcoin evolution

  16. Pingback: azure DevOps

  17. Pingback: Automated regression testing services

  18. Pingback: replica rolex

  19. Pingback: 마나모아

  20. Pingback: sexton wall plaques

  21. Pingback: cpns lulusan sma 2022

  22. Pingback: replica rolex

  23. Pingback: Indian Real Estate Company Urban Nido

  24. Pingback: replica rolex

  25. Pingback: exchange online fiyat

  26. Pingback: Darknet

  27. Pingback: rarible nft

  28. Pingback: dumps pin 101 atm

  29. Pingback: Gelato weed Strain

  30. Pingback: Recommended Site

  31. Pingback: sulfuric acid for sale

  32. Pingback: buy cz guns

  33. Pingback: How Much Do Streaming Adult Cams Cost

  34. Pingback: pgslot

  35. Pingback: เน็ต ais ไม่ลดสปีด

Leave a Reply

Your email address will not be published.

20 − 16 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us