ദുബായ്: വാല്‍നട്ടിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച യുവതി പിടിയിലായി. ദുബായ് വിമാനത്താവളത്തിലായിരുന്നു സംഭവം. ആറ് വാല്‍നട്ടില്‍ 3 കിലോ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലായിരുന്നു. മയക്കുമരുന്ന് കടത്തുകാര്‍ വിചിത്രമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന...
വയനാട്: ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വയനാട്ടിലേതു തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി റോഡിലാണ് വിഡിയോ പകര്‍ത്തിയിരിക്കുന്നതെന്നും കാടിന് നടുവിലൂടെയുള്ള വനപാതയാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും...
ന്യൂഡല്‍ഹി: കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സൈന്യത്തിന്റെ ആധുനിക വത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ 2.37 ലക്ഷം കോടി രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തല്‍. പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. കഴിഞ്ഞ മൂന്ന്...
മുംബൈ: മതപരമായ കാരണങ്ങളാല്‍ അഭിനയത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ ബോളിവുഡ് താരം സൈറ വസീമിനെ പ്രശംസിച്ച് അഖില ഭാരതീയ ഹിന്ദു മഹാസഭ അധ്യക്ഷന്‍ ചക്രപാണി. ആ പാത പിന്തുടരണമെന്നും ഹിന്ദു...
ജപ്പാന്: കാലങ്ങള്‍ക്കുശേഷം ജാപ്പനീസ് മത്സ്യത്തൊഴിലാളികള്‍ തിമിംഗല വേട്ടക്കിറങ്ങുന്നു. മൂന്ന് പതിറ്റാണ്ടിനു മുമ്ബാണ് ജപ്പാന് തിമിംഗല വേട്ട നടത്തിയിരുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും തിമിംഗല വേട്ട നിരോധിച്ച രാജ്യങ്ങളും കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തി....
ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതായി പരാതി. കേരള സര്‍ക്കാറിന്റ തുല്യത സര്‍ട്ടിഫിക്കറ്റ് അധികൃതര്‍ നിരസിക്കുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഇതോടെ അമ്ബതിലധികം മലയാളി വിദ്യാര്‍ഥികളുടെ പ്രവേശനമാണ്...
തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന്...
നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ റാവോച്ചി മാര്‍ക്കറ്റില്‍ വച്ചാണ്...
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സമരം അവസാനിച്ചു. ബസുടമകള്‍ ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത്. ബസുടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഗതാഗത സെക്രട്ടറിയുടെ ഉറപ്പിന്മേലാണ് ഉടമകള്‍...
ഡാലസ്: ( 01.07.2019) ഡാലസില്‍ ജനവാസ മേഖലയില്‍ ചെറുവിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 10 യാത്രക്കാരും മരിച്ചു. ഡാലസ് ഏരിയ വിമാനത്താവളത്തില്‍നിന്നും പത്തു പേരുമായി പറന്ന രണ്ട് എഞ്ചിനുള്ള ചെറുവിമാനമാണ് തകര്‍ന്നു വീണത്....