മലയാളം

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചു; ഭാര്‍ത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി

നോയിഡ: പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. 32കാരനായ സാബിര്‍ ആണ് ഭാര്യ സൈനബിനെ മുത്തലാഖ് ചൊല്ലിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ റാവോച്ചി മാര്‍ക്കറ്റില്‍ വച്ചാണ് സംഭവം.മാര്‍ക്കറ്റില്‍ വെച്ച്‌ ഇയാള്‍ സൈനബിനെ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച്‌ മര്‍ദ്ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഭര്‍തൃ വീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നും സൈനബിന്‍റെ പിതാവ് പറഞ്ഞു.

സാബിര്‍ പലതവണ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. അഞ്ച് ദിവസങ്ങള്‍ തങ്ങള്‍ക്കൊപ്പം താമസിച്ച്‌ ഭര്‍തൃവീട്ടിലേക്ക് മടങ്ങിയ മകളോട് സാബിര്‍ വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും സൈനബിന്‍റെ പിതാവ് ആരോപിച്ചു. സാബിറിനും മാതാവ് നജോക്കും സഹോദരി ഷമയ്ക്കുമെതിരെ ദാദ്രി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് കുടുംബ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് വ്യക്തമാക്കി.

35 Comments

35 Comments

  1. Pingback: Medium Mireille

  2. Pingback: 카지노사이트

  3. Pingback: W88

  4. Pingback: https://theplumbernearme.com.au/regional-vic/beverford/

  5. Pingback: kalpa-pharma reviews

  6. Pingback: british dragon gear reviews

  7. Pingback: Dylan Sellers

  8. Pingback: huong dan 188bet

  9. Pingback: Eddie Frenay

  10. Pingback: w88

  11. Pingback: bitcoin evolution review

  12. Pingback: bitcoin loophole register

  13. Pingback: immediate edge

  14. Pingback: cum se curata

  15. Pingback: Check us Out

  16. Pingback: sell car

  17. Pingback: Software Testing Company

  18. Pingback: Handyman services

  19. Pingback: situs judi

  20. Pingback: 3D printing

  21. Pingback: 대밤

  22. Pingback: 호두코믹스

  23. Pingback: อาหารหารเสริม Nona78

  24. Pingback: สล็อตเว็บตรง

  25. Pingback: คาสิโนออนไลน์เว็บตรง

  26. Pingback: DevOps strategy

  27. Pingback: sbo

  28. Pingback: GP Oxan (Anavar)

  29. Pingback: maxbet

  30. Pingback: cam girls

  31. Pingback: sbobet

  32. Pingback: sbo

  33. Pingback: discover here

  34. Pingback: escorts directory

  35. Pingback: second brain template

Leave a Reply

Your email address will not be published.

3 × two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us