ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. എക്മോ സംവിധാനത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു....
കാബൂള്‍: കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാന് സ്വാതന്ത്ര്യ ദിനാഘോഷം മാറ്റിവച്ചു.അതോടൊപ്പം ദാരുള്‍ അമാന്‍ കൊട്ടാരത്തിന്റെ ഉദ്ഘാടനവും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. പടിഞ്ഞാറന്‍ കാബൂളില്‍ വിവാഹാഘോഷച്ചടങ്ങില്‍ പങ്കെടുത്തവരെ...
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ മുഖ്യപ്രതികളെ പിടികൂടാനായില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഇതുവരെ പുരോഗതിയില്ലെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ മുഖ്യപ്രതികളായ മൂന്നു പേര് ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ക്ക് ഉത്തരങ്ങള്‍ ഫോണിലൂടെ നല്‍കിയെന്നും സംശയിക്കുന്ന...
ന്യൂഡല്‍ഹി: കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര ഇടപെടലിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ, വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭാവിയില്‍ പാക്കിസ്ഥാനുമായി ഇന്ത്യ എന്തെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അതു പാക് അധി...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ചില മേഖലകളിലെ സ്കൂളുകളും കോളേജുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് അധ്യയനം പുനരാരംഭിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളും ഗതാഗത സംവിധാനങ്ങളും സാധാരണ നിലയിലായെന്നും...
ശ്രീനഗറിന്റെ നഗരഹൃദയത്തിലാണ്, കശ്മീരിലെ പ്രധാന പത്രങ്ങളുടെയെല്ലാം ഓഫീസുള്ള പ്രസ് കോളനി. ഒരുവശത്ത് ശാന്തമായൊഴുകുന്ന ഝലം നദി. ലാല്‍ചൗക്ക്, ഖണ്ഡാ ഘര്‍ തുടങ്ങി പ്രധാന നഗരചത്വരങ്ങളും തൊട്ടടുത്തുതന്നെ. വിവിധ രാഷ്ട്രീയ പാര്‍ടികളുടെയും...
ഡല്‍ഹി : ഭൂട്ടാന് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും. യു.എ.ഇയുടെ പരമോന്നത ബഹുമതിയായ സായിദ്...
പഞ്ച്കുള: പാകിസ്ഥാനെതിരെ വീണ്ടും ശക്തമായ നിലപാടുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാനുമായി ഇനി ചര്‍ച്ച നടത്തുന്നത് പാക് അധിനിവേശ കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഹരിയാനയിലെ...
സാധാരണക്കാരെ വഴിതെറ്റിക്കുന്ന മുഴുവന്‍ ഭീകരൻമാരോടും വിഘടനവാദികളോടും എത്രയും പെട്ടെന്ന് സ്ഥലംവിട്ടുകൊള്ളാനുള്ള അന്ത്യശാസനം നല്‍കിയിരിക്കുകയാണ് ജമ്മുകശ്മീര്‍ പോലീസ് ഡിജിപി ദില്‍ഭാഗ് സിംഗ്. പ്രമുഖ മാധ്യമ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് കഴിഞ്ഞ ഒരു...
മലപ്പുറം: മലയിടിച്ചിലില്‍ തകര്‍ന്ന നാടുകാണി ചുരത്തിലെ ഗതാഗതം പുന:സ്ഥാപിക്കാന്‍ നാലുമാസത്തോളം കാലതാമസം എടുത്തേക്കും. വനം വകുപ്പിന്റെ സഹകരണത്തോടെ താല്കാലികമായി സമാന്തരപാത നിര്‍മ്മിക്കാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. നിലമ്പൂരില്‍ നിന്ന് ഊട്ടി, ബംഗളൂരു...