ഡല്‍ഹി : യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് 146 യാത്രക്കാരുമായി പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനമാണ് നാവിഗേഷന്‍ ചാര്ട്ടില്ലാത്തതിനാല് തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളിലാണ്...
വൈഭവ് നായകനാകുന്ന ചിത്രം ‘സിക്സര്‍’ ഓഗസ്റ്റ് 30-ന് പ്രദര്‍ശനത്തിന് എത്തും ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം റിലീസ് ചെയ്യും . ചിത്രം സംവിധാനം ചെയ്തിരിക്കുന്ന് ചാച്ചിയാണ്. ചിത്രത്തിന് സംഗീതം...
കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്കുന്ന ഭരണഘടനയിലെ 370ആം അനുച്ഛേദം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന് യോഗത്തില്ആവര്ത്തിച്ച് ഇന്ത്യ. കാശ്മീര്‍ വിഷയത്തില്‍ബാഹ്യ ഇടപെടലുകള്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. കാശ്മീര്‍ വിഷയം...
പത്തനംതിട്ട: എം.കെ.സുധീര്‍ നമ്ബൂതിരിയെ ശബരിമല മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയാണ് സുധീര്‍ നമ്ബൂതിരി. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്കുള്ള അന്തിമപട്ടികയില്‍ ഒമ്ബത് പേരാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. പന്തളം കൊട്ടാരത്തില്‍...
മോഹന്‍ലാലിന്റെതായി വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സിനിമ 100 കോടി ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രീകരണം പുര്‍ത്തിയായ സിനിമ നിലവില്‍ അവസാന...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും!! ഇത് മൂന്നാം തവണയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. കപില്‍ ദേവ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവായുധനയം ഭാവിയില്‍ മാറാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.പാകിസ്താനുള്ള മുന്നറിയിപ്പായിട്ടാണ് മന്ത്രിയുടെ പ്രതികരണം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്നതാണ് നിലവിലെ ഇന്ത്യയുടെ നയം. എന്നാല്‍, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഭാവിയില്‍...
പത്തനംതിട്ട: കര്‍ക്കിടകത്തിലെ വറുതികള്‍ക്ക് വിടനല്‍കി പൊന്നിന് ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. പുലര്‍ച്ചെ 5.30 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ്...
ഇടുക്കി: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന പ്രളയങ്ങളുടെ പശ്ചാത്തലത്തിലും നിലപാടില്‍ മാറ്റമില്ലാതെ ഹൈറേഞ്ച് സംരക്ഷണ സമിതി. ആഗോളതാപനം മൂലമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിനുള്ള പ്രധാന കാരണം. മനുഷ്യന്റെ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് ഓര്‍മ്മയായിട്ട് ഇന്ന് ഒരുവര്‍ഷം. രാഷ്ടപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി , കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...