ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ത്രിദിന ഗള്‍ഫ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള മോഡിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്. കൂടാതെ കാശ്മീരിനു പ്രത്യേകപദവി റദ്ദാക്കിയതിനു...
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുന്ന എല്ലാ ആരോപണങ്ങളിലും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ വിവാഹ വാഗാദാനത്തിന്റെ മറവില്‍ ഒരു സ്ത്രീയുമായി ലൈംഗിക...
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം തടവില്‍ കഴിയുന്നത് അദ്ദേഹം ആഭ്യന്തരമന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്ത അതെ സെല്ലില്‍. ഡല്‍ഹിയിലെ സിബിഐ...
മുംബൈ: രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധി മൂന്നാഴ്ച കൂടി നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. ഈ മാസം 25 ന്...
തിരുവനന്തപുരം: അഴിമതിക്കാരെല്ലാം കുടുങ്ങുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷായ്ക്കും മോദിക്കും പേടിക്കാനില്ലെന്നും കോണ്‍ഗ്രസിലെ നേതാക്കളെല്ലാം അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്നവരാണെന്നും കെ സുരേന്ദ്രന്. തന്റെ ഫേസ്ബുക്ക്...
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടും. പ്രതിരോധം, സമുദ്ര സുരക്ഷ, ഭീകരവാദം,സിവില്‍ ന്യൂക്ലിയര്‍ എനര്‍ജി എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍...
ന്യൂഡല്‍ഹി: സൈനികകേന്ദ്രത്തിലെ അഴിച്ചുപണികളുടെ ഭാഗമായി കരസേന ആസ്ഥാനത്ത് പ്രത്യേക വിജിലന്‍സ്, മനുഷ്യാവകാശ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അംഗീകരിച്ചു. സൈന്യത്തെ പുന:സംഘടിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനും കരസേന...
ന്യൂഡല്‍ഹി : മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളിലാണ് മുന്‍ ധനമന്ത്രി പി ചിദംബരംകുരുക്കിലായത്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്സ് മീഡിയയ്ക്ക്...
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുന്‍ ധനമന്ത്രി പി.ചിദംബരം. അഭിഭാഷകന് മുഖേനയാണ്...
ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രളയ ദുരന്തം വിലയിരുത്തി സഹായം നിശ്ചയിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പ്രളയ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...