മലയാളം

രാജീവ്‌ ഗാന്ധി വധക്കേസ്‌; നളിനിയുടെ പരോള്‍ കാലാവധി നീട്ടി

മുംബൈ: രാജീവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്റെ പരോള്‍ കാലാവധി മൂന്നാഴ്ച കൂടി നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. ഈ മാസം 25 ന് പരോള്‍ അവസാനിക്കാനിരിക്കേയാണ് പരോള്‍ കാലാവധി മദ്രാസ് ഹൈക്കോടതി നീട്ടി നല്‍കിയത്.

കഴിഞ്ഞമാസം 25നാണ് മകള്‍ അരിത്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. ജയിലില്‍ വച്ചാണ് നളിനി അരിത്രയ്ക്ക് ജന്മം നല്‍കിയത്. 

മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ 1991 മേയ് 21-ന് ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വര്‍ഷത്തിനിടെ 2016 ല്‍ പിതാവിന്‍റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. നളിനിയുടെ വധശിക്ഷ സോണിയ ഗാന്ധിയുടെ അപേക്ഷ പ്രകാരം 2000ലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടേത് ജീവപര്യന്തമായി കുറച്ചു. മറ്റ് 19 പേരെ വെറുതെവിട്ടിരുന്നു.

34 Comments

34 Comments

  1. Pingback: Hire Escort in New York

  2. Pingback: keto diet pills review

  3. Pingback: top10best

  4. Pingback: is maha pharma good

  5. Pingback: Annabelle

  6. Pingback: buy peyote cactu gta mescaline plant online for sale near me in USA Canada UK Australia overnight delivery cheap

  7. Pingback: 먹튀검증

  8. Pingback: คอนโดเงินเหลือ

  9. Pingback: Enterprise DevOps

  10. Pingback: best site to buy dumps

  11. Pingback: replica watches

  12. Pingback: Regression testing

  13. Pingback: mini sex doll

  14. Pingback: Digital transformation

  15. Pingback: CI CD

  16. Pingback: sex machinec

  17. Pingback: Buycannabinoidssales.com is one of the largest suppliers of high quality Research Chemicals in UK.

  18. Pingback: buy magic mushrooms

  19. Pingback: Esport

  20. Pingback: dumps shop good balance

  21. Pingback: https://www.basecampsilverton.com

  22. Pingback: คาสิโนออนไลน์เว็บตรง

  23. Pingback: morning glory seeds walmart,

  24. Pingback: sbobet

  25. Pingback: https://simdaiphat.vn/vip/*88.html

  26. Pingback: Geissele Automatic

  27. Pingback: Alexa Nikolas lies

  28. Pingback: Cheap DMT for sale Melbourne

  29. Pingback: official statement

Leave a Reply

Your email address will not be published.

four × two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us