മലയാളം

സി.ബി.ഐ സംഘം വീട്ടില്‍,​ 10.30വരെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാവിലെ 10.30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് സി.ബി.ഐയോട് മുന്‍ ധനമന്ത്രി പി.ചിദംബരം. അഭിഭാഷകന്‍ മുഖേനയാണ് അദ്ദേഹം ഇക്കാര്യം സി.ബി.ഐയെ അറിയിച്ചത്.

ഇന്ന് രാവിലെ 10.30 നാണ് സുപ്രീം കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം കേസില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐ സംഘം വീണ്ടും ചിദംബരത്തിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിന് തൊട്ടുപിന്നാലെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ എത്തിയെങ്കിലും അദ്ദേഹം ഇല്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ ഇന്നലെത്തന്നെ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഇന്ന് സമര്‍പ്പിക്കാന്‍ രജിസ്ട്രാര്‍ നിര്‍ദ്ദേശിച്ചു. 2018 ജൂലായ് 25 മുതല്‍ അനുവദിച്ച ഇടക്കാല ജാമ്യമാണ് കോടതി നീക്കിയത്. ചിദംബരത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ജസ്റ്റിസ് സുനില്‍ ഗൗര്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.

ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐയും എന്‍ഫോഴ്സ്‌മെന്റും കോടതിയെ അറിയിച്ചിരുന്നു. ജനുവരി 25നാണ് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. ഇതേ കേസില്‍ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്‌ത ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഇപ്പോള്‍ ജാമ്യത്തിലാണ്.

35 Comments

35 Comments

  1. Pingback: https://turystyka24.com.pl/forum/hotele-i-noclegi-f9/villahoff-pl-opinie-t163.html

  2. Pingback: 바카라 사이트 홍보

  3. Pingback: prediksi master togel hari ini

  4. Pingback: sex porno indir

  5. Pingback: 메이저바카라

  6. Pingback: find this

  7. Pingback: شات كتابي

  8. Pingback: tavor 7 for sale, iwi tavor 7 for sale, tavor 7 for sale?, tavor 7 for sale california gunbroker, tavor 7 for sale california, tavor 7 for sale usa, tavor 7 for sale us, tavor 7 for sale near me,tavor ts-12 for sale , wiki tavor ts-12 for sale ,

  9. Pingback: eflash

  10. Pingback: Replica watches to buy online

  11. Pingback: Eddie Frenay

  12. Pingback: cbd oil texas

  13. Pingback: how to make free transitions on video star

  14. Pingback: คอนโดเงินเหลือ

  15. Pingback: Buy weed online

  16. Pingback: How Fun

  17. Pingback: 사설토토

  18. Pingback: dumps with pin legit

  19. Pingback: 선파워

  20. Pingback: DevOps Tools

  21. Pingback: https://www.commpro.biz/complete-guide-for-affiliate-marketing-on-pinterest/

  22. Pingback: Alrasheed University College |rasheed|alrasheed college

  23. Pingback: so na buceta

  24. Pingback: Videos De Sexo Em Camera Escondidas

  25. Pingback: คาสิโนออนไลน์เว็บตรง

  26. Pingback: Rachat crédit hypothécaire - financeRachat crédit Immobilier - Finance

  27. Pingback: ดูหนัง

  28. Pingback: 이천눈썹문신

  29. Pingback: เงินด่วน

  30. Pingback: Your Domain Name

  31. Pingback: สล็อตเว็บตรง

  32. Pingback: passive income online

  33. Pingback: website

  34. Pingback: azure belgian milk chocolate

  35. Pingback:

Leave a Reply

Your email address will not be published.

19 − 15 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us