മലയാളം

പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രളയ ദുരന്തം വിലയിരുത്തി സഹായം നിശ്ചയിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പ്രളയ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തണമെന്ന് തീരുമാനിച്ചത്.

യോഗത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ നീതി ആയോഗിലെയും ,ആഭ്യന്തര മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

അതോടൊപ്പം പ്രളയ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിലേയ്ക്കായി കഴിഞ്ഞ വര്‍ഷത്തെ അധികസഹായമായി 4432.10 കോടി രൂപ കേന്ദ്രം അനുവദിച്ചു.

31 Comments

31 Comments

  1. Pingback: axiolabs quality

  2. Pingback: reviews

  3. Pingback: 안전바카라

  4. Pingback: pedigree english bulldog for sale

  5. Pingback: keto diet review

  6. Pingback: weed for sale

  7. Pingback: CBD Gummies for stress

  8. Pingback: buy tramadol online no script use for pain anxiety overnight delivery

  9. Pingback: Buy generic oxycodone 30mg no script legal overnight cheap

  10. Pingback: 메이저놀이터

  11. Pingback: bitcoin era review

  12. Pingback: enterprise DevOps

  13. Pingback: fake watches

  14. Pingback: formasi untuk lulusan sma cpns 2021

  15. Pingback: cvv dumps shop

  16. Pingback: 카지노사이트

  17. Pingback: replica rolex submariner

  18. Pingback: diamind art

  19. Pingback: landscaping design

  20. Pingback: buy psilocybin spores online

  21. Pingback: care este diferenta

  22. Pingback: Legit online dispensary shipping USA

  23. Pingback: dumps cc shop

  24. Pingback: psilocybe mushrooms for depression

  25. Pingback: Find Out More

  26. Pingback: source

  27. Pingback: เงินด่วนออนไลน์

  28. Pingback: best place to buy magic mushrooms online

  29. Pingback: willy wonka chocolate bars

  30. Pingback: paid surveys

  31. Pingback: สล็อตเว็บตรง

Leave a Reply

Your email address will not be published.

eighteen − two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us