മലയാളം

ഡി.കെ. ശിവകുമാര്‍ സെപ്റ്റംബര്‍ 13 വരെ കസ്റ്റഡിയില്‍

ED Seeks 14-day Custody of ‘Evasive’ Shivakumar in Money Laundering Case as Cong Protests Continue

ന്യൂഡല്‍ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ക​ര്‍​ണാ​ട​ക കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റിനെ കോടതി സെപ്റ്റംബര്‍ 13 വരെകസ്റ്റഡിയില്‍ വിട്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍കോടതിയില്‍ ആവശ്യപ്പെട്ടത്.

അഭിഭാഷകനും കുടുംബാംഗങ്ങള്‍ക്കും ദിവസവും അരമണിക്കൂര്‍ ശിവകുമാറിനെ കസ്റ്റഡിയില്‍ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വന്തം ഡോക്ടറുടെ കീഴില്‍ ചികിത്സക്കും അനുവാദമുണ്ട്.

2017ലെ ​രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ഗു​ജ​റാ​ത്തി​ലെ കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എ​മാ​രെ ബി.​ജെ.​പി ചാ​ക്കി​ടു​ന്ന​ത്​ ത​ട​യാ​ന്‍ അ​വ​രെ ബം​ഗ​ളൂ​രു​വി​ലെ റി​സോ​ര്‍​ട്ടി​ല്‍ ശി​വ​കു​മാ​റി​​​​​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​പ്പി​ച്ച​തി​ന്​ പി​ന്നാ​ലെ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ റെ​യ്​​ഡ്​ ന​ട​ത്തിയിരുന്നു. ബം​ഗ​ളൂ​രു​വി​ലെ​യും ഡ​ല്‍​ഹി​യി​ലെ​യും ശി​വ​കു​മാ​റി​​​​​​െന്‍റ വ​സ​തി​ക​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ന​ട​ത്തി​യ റെ​യ്​​ഡി​ല്‍ ഏ​ഴു​കോ​ടി രൂ​പ ക​ണ്ടെ​ത്തി​യി​രു​ന്നു.

ആ​ദാ​യ നി​കു​തി വ​കു​പ്പി​​​​​​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ശി​വ​കു​മാ​റി​നും ബി​സി​ന​സ്​ പ​ങ്കാ​ളി സ​ച്ചി​ന്‍ നാ​രാ​യ​ണ​ന്‍, ശ​ര്‍​മ ട്രാ​വ​ല്‍​സ്​ ഉ​ട​മ സു​നി​ല്‍ ശ​ര്‍​മ, ഡ​ല്‍​ഹി ക​ര്‍​ണാ​ട​ക ഭ​വ​ന്‍ ജീ​വ​ന​ക്കാ​രാ​യ ആ​ഞ്​​ജ​നേ​യ ഹ​നു​മ​ന്ത​യ്യ, രാ​ജേ​ന്ദ്ര എ​ന്നി​വ​ര്‍​ക്കു​മെ​തി​രെ എ​ന്‍​ഫോ​ഴ്​​സ്​​മ​​​​​െന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ക​ഴി​ഞ്ഞ ​െസ​പ്​​റ്റം​ബ​റി​ല്‍ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ശിവകുമാറിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് കര്‍ണാടകയില്‍വ്യാപക പ്രതിഷേധം തുടരുകയാണ്. കര്‍ണാടക ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപക കല്ലേറുണ്ടായി.അക്രമാസക്തരായ പ്രതിഷേധക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തി. ബംഗളൂരു-മൈസൂരു ഹൈവേയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

32 Comments

32 Comments

  1. Pingback: 바카라사이트

  2. Pingback: كلمات

  3. Pingback: english bulldogs for sale in wi

  4. Pingback: Kayden

  5. Pingback: Apartment Corp CEO Menowitz

  6. Pingback: Earn Fast Cash Now

  7. Pingback: mơ thấy kim cương

  8. Pingback: 먹튀검증추천

  9. Pingback: https://maxiextermination.com/pest-control-wilmington-de/

  10. Pingback: DevSecOps

  11. Pingback: this link

  12. Pingback: Digital Transformation Company

  13. Pingback: click site

  14. Pingback: cvv2 shop

  15. Pingback: free emv sofware

  16. Pingback: thingiverse catan

  17. Pingback: Microsoft exchange mail

  18. Pingback: elojob

  19. Pingback: Buy Weed Online

  20. Pingback: How To Write Thesis Statement For Narrative Essay

  21. Pingback: nova88

  22. Pingback: Sex Amateur Hotel Camera Cachée

  23. Pingback: unicc sites 2022

  24. Pingback: สล็อตวอเลท

  25. Pingback: Devops Company

  26. Pingback: สล็อตวอเลท ไม่มีขั้นต่ำ

  27. Pingback: buy uk instagram followers

  28. Pingback: her latest blog

  29. Pingback: 다시보기티비

  30. Pingback: aller à

  31. Pingback: Get More Information

  32. Pingback: jarisakti

Leave a Reply

Your email address will not be published.

twenty − eighteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us