കണ്ണൂര്‍ : ആന്തൂര്‍ നഗരസഭയിലെ പാര്‍ഥ കണ്വന്ഷന് സെന്ററില്‍ അനുമതി നിഷേധിക്കേണ്ട തരത്തിലുള്ള ചട്ടലംഘനമുണ്ടായിട്ടില്ലെന്നു നഗരാസൂത്രണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കണ്വന്ഷന് സെന്റര്‍ ഉടമ സാജന് പാറയില്‍ മുന്‍പു സിപിഎം ജില്ലാ നേതൃത്വത്തിനു...
കെയ്റോ: മുന്‍ ഈജിപ്റ്റ് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന യു.എന്‍ നിലപാടിനെതിരെ ഈജിപ്റ്റ് സര്‍ക്കാര്‍. സ്വാഭാവിക മരണത്തെ രാഷ്ട്രീയവല്ക്കിരിക്കാനാണ് യുഎന്‍ ശ്രമിക്കുന്നതെന്ന് ഈജിപ്റ്റ് വിദേശകാര്യമന്ത്രാലയം ആരോപിച്ചു....
വാഴക്കുളം: പൈനാപ്പിള്‍ പഴത്തിനു വില കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിലക്കുറവാണ് രേഖപ്പെടുത്തിയത്. ഒരു കിലോയ്ക്ക് വില 30 രൂപയായിരുന്നത് 14 രൂപയിലേയ്ക്ക് മാറി യിരുന്നു. ഇപ്പോള്‍ ആറ് രൂപ...
മലപ്പുറം : കല്ലട ബസില്‍ തമിഴ് യുവതിക്ക് നേരെ പീഡനശ്രമം. ആക്രമണം നടത്തിയത് ബസിന്റെ രണ്ടാം ഡ്രൈവര്‍. കോട്ടയം സ്വദേശി ജോണ്സണ് ജോസഫാണ് പ്രതി. യാത്രക്കാരാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്....
ലോസാഞ്ചലസ്: ഓണ്ലൈനിന് വഴി പരിചയപ്പെട്ട കോടീശ്വരന് വാഗ്ദാനം ചെയ്ത 9 മില്യണ്‍ ഡോളറിനായി (62.28കോടി) 19കാരിയായ ഉറ്റസുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി. ലോസാഞ്ചലസിലെ ആലാസ്കയിലാണ് സംഭവം ഉണ്ടായത്. ഡാരീസ് സ്കില്‍...
തിരുവനന്തപുരം: മത്സ്യതൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഫീസിളവ് നല്‍കുന്നില്ല. സര്‍വകലാശാലകളും കോളജുകളും ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതി . ഇതോടെ സാമ്ബത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പഠനം...
അനന്ത്നാഗ്: ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരില്‍ പുല്‍വാമ ഭീകരാക്രമണത്തിലെ പങ്കാളിയും. ഇന്നലെ അനന്ത്നാഗില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഒരാള്‍...
മധുരൈ ലോക്സഭാ മണ്ഡലത്തില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച എഴുത്തുകാരനും തമിഴ്നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ സു വെങ്കടേശന് മറ്റെല്ലാ തമിഴ്നാട് എംപിമാരെയും പോലെ തമിഴിലാണ്...
കുവൈറ്റ്: രേഖകളിലെ പൊരുത്തമില്ലായ്മ മൂലം 3 വര്‍ഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ലേബര്‍ വീസയില്‍ കുവൈത്തില്‍ എത്തിയവര്‍ പിന്നീട് മറ്റു ജോലികള്‍ സമ്ബാദിക്കുന്ന അവസ്ഥയുണ്ട്....
ന്യൂയോര്‍ക്ക്: ഇറാനുമായി തര്‍ക്കം തുടരുന്നതിനിടെ കൂടുതല്‍ സൈന്യത്തെ അമേരിക്ക മധ്യേഷയിലേക്ക് അയക്കുംആയുധശേഷിയും കൂട്ടുമെന്നാണ് വിവരം. സേനാവിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും കൂട്ടും . സൈനികരുടെ സുരക്ഷയ്ക്കായാണ് ഇത്തരത്തിലൊരു നടപടി.