വാഴക്കുളം: പൈനാപ്പിള്‍ പഴത്തിനു വില കൂടി. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ വിലക്കുറവാണ് രേഖപ്പെടുത്തിയത്. ഒരു കിലോയ്ക്ക് വില 30 രൂപയായിരുന്നത് 14 രൂപയിലേയ്ക്ക് മാറി യിരുന്നു. ഇപ്പോള്‍ ആറ് രൂപ കൂടി 20 രൂപയായി.