മലപ്പുറം: മലപ്പുറത്ത് പരപ്പനങ്ങാടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍പ്പെട്ട് കാണാതായി. മലപ്പുറം പരപ്പനങ്ങാടിക്കടുത്ത് ആനങ്ങാടിയിലാണ് സംഭവം നടന്നത്.
കലന്തത്തിന്റെ പുരക്കല്‍ സലാമിന്റെ മകന്‍ മുസമ്മിലാണ് ശക്തമായ തിരയില്‍ പെട്ട് കാണാതായിരിക്കുന്നത്. ഇയാളെ കണ്ടെത്താനായി പോലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും സംയുക്തമായി ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.
WhatsApp us