Bahrain

ഇന്ത്യൻ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019 ഫെബ്രുവരി ഒന്നിന്, 137 ടീമുകൾ മാറ്റുരയ്ക്കും

ഇന്ത്യൻ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019 ഫെബ്രുവരി ഒന്നിന്, 137 ടീമുകൾ മാറ്റുരയ്ക്കും

മാനമ: ഇന്ത്യയുടെ 70-ാം റിപ്പബ്ളിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ബഹ്റൈൻ ഇന്ത്യ എജ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറവും വെറീറ്റാസ് പബ്ളിക് റിലേഷൻസും ബഹറൈൻ കേരളീയ സമാജവും ചേർന്ന് സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയായ “ദ ഇന്ത്യൻ ഡിലൈറ്റ്സ് – ഇന്ത്യ ക്വിസ് 2019” ഫെബ്രുവരി ഒന്ന് വെള്ളിയാഴ്ച നടക്കും. ബഹ്റൈൻ ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം 137 ടീമുകൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വേദിയിലും രജിസ്ട്രേഷനുള്ള അവസരം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഇത് പത്താം തവണയാണ് ഇന്ത്യ ക്വിസ് മത്സരങ്ങൾ അരങ്ങേറുന്നത്.

മത്സരാർത്ഥികൾ വൈകിട്ട് 4.30 ന് തന്നെ വേദിയിൽ എത്തിച്ചേരണമെന്നും പ്രാഥമിക റൌണ്ട് മത്സരങ്ങൾ 5.30 ന് ആരംഭിക്കുമെന്നും അറിയിപ്പിൽ പറയുന്നു. വൈകിട്ട് 7.30ന് റിപ്പബ്ളിക് ദിന പരേഡോടെ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാവും.

 Mr APM Mohammed Hanish IAS (Quiz master)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും പ്രശസ്ത ക്വിസ് മാസ്റ്ററുമായ ശ്രീ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് ആണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസം ഉൾപ്പെടെ ഒട്ടേറെ രംഗങ്ങളിൽ നൽകിയ വിലപ്പെട്ട സംഭാവനകളുടെ പേരിലും ക്വിസ് മാസ്റ്റർ എന്ന നിലയിലും ഇന്ത്യക്കാർക്കിടയിൽ സുപരിചിതനായ മുഹമ്മദ് ഹനീഷ് നയിക്കുന്ന മത്സരം കാണാൻ നിരവധിപ്പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ക്വിസിൻറെ കഴിഞ്ഞ മൂന്ന് തവണത്തേയും ക്വിസ് മാസ്റ്റർ എന്ന നിലയിൽ ബഹ്റൈനിലെ ക്വിസ് പ്രേമികൾക്കിടയിലും അദ്ദേഹത്തിന് വലിയ പ്രചാരമാണ് ഉള്ളത്.

Dr Ebrahim Al Dossary (Chief Guest)

ഐ.എഫ്.ടി.ഡി.ഒ (ഇൻറർനാഷണൽ ഫെഡറേഷൻ ഫോർ ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷൻസ്) ചെയർമാനും, ബഹ്റൈൻ സൊസൈറ്റി ഫോർ ട്രെയിനിങ് ആൻഡ് ഡെവലപ്മെൻറ് ചീഫ് എക്സിക്യൂട്ടീവും , ഹിസ് റോയൽ ഹൈനസ്സ് ദ പ്രൈമിനിസ്റ്റേഴ്സ് കോർട്ട് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിയുമായ ഡോ.ഇബ്രാഹിം അൽ ദൊസ്സാരിയാണ് ഇന്ത്യ ക്വിസ് 2019ൻറെ മുഖ്യാതിഥി.

ഇന്ത്യ ഡിലൈറ്റ് റസ്റ്ററൻറ് ടൈറ്റിൽ സ്പോൺസറായുള്ള പരിപാടിയുടെ ഇവൻറ് സ്പോൺസർ മാതാ അഡ്വർടൈസിംഗ് ആൻഡ് പബ്ളിസിറ്റിയാണ്. യു.എ.ഇ എക്സ്ചേഞ്ചും റോബോസുമാണ് പരിപാടിയുടെ സപ്പോർട്ടിംഗ് സ്പോൺസർമാർ.

ഇന്ത്യ ക്വിസ് മത്സരങ്ങൾക്കായുള്ള പ്രവേശനം സൌജന്യമാണ്. ഓരോ ടീമിലും മൂന്ന് അംഗങ്ങൾ വീതം വേണം. ഇതിൽ ഒരാൾ 18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിയും രണ്ടാമത്തെ അംഗം മുതിർന്ന വ്യക്തിയുമായിരിക്കണം. മൂന്നാമത്തെയാൾ വിദ്യാർത്ഥിയോ മുതിർന്നയാളോ ആവാം. ഇന്ത്യയെ സംബന്ധിക്കുന്ന വിഷയങ്ങളിൽ നിന്നാവും ചോദ്യങ്ങൾ. ജന്മനാടിനെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും മനസ്സിലാക്കാനും ഇതിലൂടെ പ്രവാസികൾക്ക് സാധിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

1. ഒന്നാം സ്ഥാനം നേടുന്ന ടീമിന് റോളിംഗ് ട്രോഫിയും മൂന്ന് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും സമ്മാനമായി ലഭിക്കും

2. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് മൂന്ന് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും ലഭിക്കും

3. മൂന്നാമതെത്തുന്ന ടീമിന് മൂന്ന് വ്യക്തിഗത ട്രോഫികളും സർട്ടിഫിക്കറ്റുകളും കാഷ് അവാർഡും സമ്മാനമായി ലഭിക്കും

പങ്കെടുക്കുന്ന എല്ലാ ടീമംഗങ്ങൾക്കും മുഹമ്മദ് ഹനീഷ് ഐ.എ.എസ് ഒപ്പിട്ട പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് അന്ന് തന്നെ ലഭിക്കും. ഇന്ത്യൻ ഡിലൈറ്റ്സിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിഐഇസിഎഫ് പ്രസിഡൻറ് ശ്രീ സോവിച്ചൻ ചെന്നാട്ടുശ്ശേരി, ഇവൻറ് ജനറൽ കൺവീനർ ശ്രീ പവിത്രൻ നീലേശ്വരം, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ദേവരാജ്, ശ്രീ അജിത് കമാർ, ശ്രീ അജി പി ജോയ്, ശ്രീ അനൂപ്, പ്രോഗ്രാം കൺവീനർ ശ്രീ കമാലുദ്ദീൻ, ഇവൻറ് കോ-ഓഡിനേറ്റർ ശ്രീമതി ബാബിന, ബിഐഇസിഎഫ് മീഡിയ കോ-ഓർഡിനേറ്റർ ശ്രീ സുനിൽ തോമസ് റാന്നി എന്നിവർ പങ്കെടുത്തു.

രജിസ്ട്രേഷൻ ഫോമുകൾ ബികെഎസ് ഓഫീസിൽ ലഭ്യമാണ്. അല്ലെങ്കിൽ സജിനി നെറ്റൊ 3384899, ഷീജ പവിത്രൻ 34057137, ബവിനാ സുനിൽ35944820 എന്നിവരെ വിളിക്കാവുന്നതാണ്. [email protected] എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്.

 

Press Release
Sovichen Chennattusserry
President, BIECF, Tel 39073783 [email protected]

 

International News Desk, Bahrain

Mr.Sisel Panayil Soman, COO – Middle East

37 Comments

37 Comments

  1. Pingback: 안전바카라

  2. Pingback: replica cheap replika hublot

  3. Pingback: kalpa pharma steroids review

  4. Pingback: THC Vape Oil

  5. Pingback: Buy weed online

  6. Pingback: Buy roxicodone online next day shipping for sale legally no script

  7. Pingback: w88

  8. Pingback: blazing trader

  9. Pingback: immediate edge reviews

  10. Pingback: blazingtraderapp.com

  11. Pingback: bangs wig

  12. Pingback: buy adderalls online

  13. Pingback: maine cornhole

  14. Pingback: sex machine james brown video

  15. Pingback: replica patek philippe

  16. Pingback: coronavirus thailand

  17. Pingback: www.copy-swiss.me

  18. Pingback: 토토사이트

  19. Pingback: 바카라사이트

  20. Pingback: wholesale wig distributors

  21. Pingback: W88.tips

  22. Pingback: relx

  23. Pingback: Buy Grams of weed online

  24. Pingback: atpuce.puce.edu.ec:8080

  25. Pingback: Billie Davis on LinkedIn: CBD Dog Treats

  26. Pingback: nova88

  27. Pingback: buy mossberg guns

  28. Pingback: psilocybin mushroom chocolate​

  29. Pingback: sbo

  30. Pingback: comprar reseñas google

  31. Pingback: เงินด่วน

  32. Pingback: เพื่อนแท้ เงินด่วนนางรอง

  33. Pingback: Porn

  34. Pingback: What Are Essential Oils and Do They Work?

  35. Pingback: aller à

Leave a Reply

Your email address will not be published.

four − two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us