പാക് വ്യോമാക്രമണത്തെ തുരത്തുന്നതിനിടെ പിടിയിലായ വിംഗ് കമാണ്ടർ അഭിനന്ദൻ വർത്തമാൻ ഇന്ത്യയിൽ തിരിച്ചെത്തി. വാഗാ അതിർത്തിയിലെ മണിക്കൂറുകൾ നീണ്ട നടപടിക്രമങ്ങൾക്കുശേഷം ഇന്ത്യൻ അധികൃതർ അഭിനന്ദനെ സ്വീകരിച്ചു. രാജ്യം ഒന്നടങ്കം ആഘോഷത്തിലാണ്....
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍നിന്ന് ദുബായിലേക്കു പുറപ്പെട്ട വിമാനം റാഞ്ചാന്‍ തോക്കുധാരി നടത്തിയ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ പിടികൂടിയതായും യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍നിന്ന് സുരക്ഷിതരായി...
ചെന്നൈ: ചെന്നൈ നഗരത്തിന് സമീപം പാര്‍ക്കിങ് സ്ഥലത്തുണ്ടായ വൻ അഗ്നിബാധയിൽ 176 കാറുകള്‍ കത്തി നശിച്ചു. ഉണങ്ങിയ പുല്ലിൽ നിന്നാണ് തീപടര്‍ന്നത് എന്നാണ് നിഗമനം. ശക്തമായ കാറ്റും കൂടി വീശിയതോടെ...
ഡല്‍ഹി: കെട്ടിടനിർമ്മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി...
ഡല്‍ഹി: കെട്ടിടനിർമ്മാണ മേഖലയ്ക്ക് ഇളവ് അനുവദിക്കാന്‍ ജി.എസ്.ടി കൗണ്‍സിലില്‍ തീരുമാനം. ചെലവ് കുറഞ്ഞ വീടുകളുടെ ജി.എസ്.ടി എട്ട് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്ളാറ്റുകളുടെയും ജി.എസ്.ടി...
പ്രയാഗ് രാജ്: കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശുചീകരണ തൊഴിലാളികളുടെ കാൽ കഴുകി ആദരിച്ചു. ‘സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാര്‍’ ചടങ്ങിനിടെയാണ് ശുചീകരണ തൊഴിലാളികളെ അദ്ദേഹം ആദരിച്ചത്....
ഗോരക്പൂർ: ഇന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രതിവർഷം 6000 രൂപ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതിക്ക് തുടക്കമായി. ഉത്തര്‍പ്രദേശിലെ ഗോരക്പൂരില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യം കാത്തിരുന്ന പദ്ധതിയുടെ ഉദ്ഘാടനം...
ഡൽഹി: ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് ലോകകപ്പ് ഷൂട്ടിംഗിൽ ലോക റെക്കോഡ് പ്രകടനത്തോടെ സ്വർണം. 10 മീറ്റർ എയർ പിസ്റ്റലിലാണ് 16 കാരനായ സൗരഭിന്റെ ഉജ്ജ്വല പ്രകടനം. യൂത്ത് ഒളിമ്പിക്സിലും ഏഷ്യൻ...
ജയ്പൂര്‍: കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം അക്രമങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി....
അബുദാബി: യു.എ.ഇ സ്വദേശികളുടെ ഇഷ്ട മത്സ്യങ്ങളായ സാഫി, ഷേരി എന്നിവയെ പിടിക്കുന്നതിനും വിൽക്കുന്നതിനും മാർച്ച് ഒന്ന് മുതൽ വിലക്ക്. ഏപ്രിൽ 30 വരെ ഈ മത്സ്യങ്ങളെ പിടിക്കുന്നതിനോ, കച്ചവടം ചെയ്യുന്നതിനോ...