MALAYALAM

ഭാ​ര്യ​യേ​യും മൂ​ന്ന് മ​ക്ക​ളേ​യും അ​ധ്യാ​പ​ക​ന്‍ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

ന്യൂഡല്‍ഹി: സൗത്ത് ദല്‍ഹിയിലെ മെഹ്‌റൗലിയില്‍ ഭാര്യയേയും മൂന്ന് മക്കളേയും ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊലപാതക ശേഷം കത്തെഴുതി വെച്ച്‌ രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് പിടികൂടി. സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്‍ അധ്യാപകനായ ഉപേന്ദ്ര ശുക്ലയാണ് കൊലപാതകം നടത്തിയത്. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തുകയാണെന്നും കൊലപ്പെടുത്തുന്നതിന്റെ കാരണം തനിക്ക് തന്നെ അറിയില്ലെന്നുമായിരുന്നു ഇദ്ദേഹം കത്തെഴുതി വെച്ചത്.

ശനിയാഴ്ച പുലര്‍ച്ച ഒരു മണിക്കും രണ്ട് മണിക്കുമിടെയായിരുന്നു സംഭവം. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഇ​യാ​ള്‍ ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ട​ബാ​ധ്യ​ത​യെ തു​ട​ര്‍​ന്ന് സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന പ്ര​തി ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തു നിന്നും കണ്ടെത്തി. സംഭവസ്ഥലത്തെത്തിയ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഏഴ് വയസുകാരിയായ മകളും അഞ്ച് വയുസുകാരനായ ആണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടിയും ഭാര്യയും ഇയാളും ഇദ്ദേഹത്തിന്റെ അമ്മയുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

പുലര്‍ച്ചെ ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതു കണ്ട അമ്മ അടുത്തുള്ള മുറിയിലേക്ക് ചെന്നെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഉടന്‍ തന്നെ അയല്‍വീട്ടില്‍ ചെന്ന് കാര്യം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും നാല് പേരും മരിച്ച നിലയിലായിരുന്നു.

32 Comments

32 Comments

  1. Pingback: Industrial floor coating

  2. Pingback: hkpools

  3. Pingback: watches replicas usa

  4. Pingback: 먹튀검증

  5. Pingback: Coolsculpting

  6. Pingback: click here

  7. Pingback: 메이저토토사이트

  8. Pingback: 토토

  9. Pingback: Harold Jahn Canada

  10. Pingback: Robotic testing

  11. Pingback: Harold Jahn Prosperity

  12. Pingback: Automated Regression Testing

  13. Pingback: Azure DevOps

  14. Pingback: rego check

  15. Pingback: Topfield TF3000FI manuals

  16. Pingback: Unicc

  17. Pingback: canlı casino oyna

  18. Pingback: ilk üyelik bonusu veren bahis siteleri

  19. Pingback: facebook login welcome to facebook

  20. Pingback: fake top clones

  21. Pingback: buy magic mushrooms​

  22. Pingback: สินเชื่อโฉนดที่ดิน

  23. Pingback: cvv dumps shop

  24. Pingback: sbobet

  25. Pingback: Achieving financial freedom

  26. Pingback: visit this website

  27. Pingback: official site

  28. Pingback: buy Chocolate Chuckles

  29. Pingback: credit card debt

  30. Pingback: my latest blog post

  31. Pingback: Clubbet168

  32. Pingback: blonde lebanese hash

Leave a Reply

Your email address will not be published.

one − one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us