MALAYALAM

ആപ്പിള്‍ സിഇഓ ടിം കുക്കിനെ സന്തോഷവാനാക്കി ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണ്‍

ആപ്പിള്‍ സിഇഓ ടിം കുക്കിനെ സന്തോഷവാനാക്കി ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണ്‍. നീബോണ്‍ മുംബൈയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ട് അതീവ സന്തോഷവാനായിരിക്കുകയാണ് ടിം കുക്ക്.

ട്വിറ്ററിലാണ് ആംചി മുംബൈയില്‍ നിന്നും താന്‍ പകര്‍ത്തിയ വര്‍ണാഭമായ ചിത്രങ്ങള്‍ നീബോണ്‍ പങ്കുവെച്ചത്. #ShotOniPhone എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ടിം കുക്കിനെ പെട്ടന്ന് തന്നെ ആകര്‍ഷിച്ചു.

ലോകം അതിമനോഹരമായൊരിടമാണെന്നാണ് ഞാന്‍ എല്ലായിപ്പോഴും വിശ്വസിക്കുന്നത്. തനതായ സൗന്ദര്യമുള്ളയിടമാണ് ഇന്ത്യ. കല്ലുകള്‍ പതിച്ച തെരുവുകള്‍ മുതല്‍ നിറങ്ങള്‍ പൂശിയ മതിലുകളില്‍ വരെ അതുണ്ട്. മുംബൈയില്‍ നിന്നും എന്റെ ഐഫോണ്‍ ടെന്‍ ആറില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും നിര്‍മിച്ച വാള്‍ പേപ്പറുകളാണ് ഇവ. എന്ന കുറിപ്പോടെയാണ് നീബോണ്‍ താന്റെ വെബ്‌സൈറ്റ് ലിങ്ക് ഉള്‍പ്പടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു. മുംബൈയിലെ ഇത്രയും മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചതില്‍ നന്ദി. എന്നായിരുന്നു ചിത്രം കണ്ട് ഇഷ്ടപ്പെട്ട ടിം കുക്ക് ട്വീറ്റ് ചെയ്തത്.

37 Comments

37 Comments

  1. Pingback: concrete floor coating

  2. Pingback: replicas replika bvlgari watch

  3. Pingback: diet pills

  4. Pingback: 홈타이

  5. Pingback: 먹튀검증

  6. Pingback: fun88.viet

  7. Pingback: Buy fake ids

  8. Pingback: best wig reviews

  9. Pingback: maha pharma steroid reviews

  10. Pingback: besök din URL

  11. Pingback: คอนโดเงินเหลือ

  12. Pingback: wigs near me

  13. Pingback: bitcoin blazing trader

  14. Pingback: porn movie

  15. Pingback: best dumps shop

  16. Pingback: Functional testing services

  17. Pingback: 토토사이트

  18. Pingback: imitation watch

  19. Pingback: DevOps solutions

  20. Pingback: repliki zegarkow

  21. Pingback: Digital Transformation Services

  22. Pingback: Samsung LE32M51B manuals

  23. Pingback: bestreplicawatchsite.com

  24. Pingback: order ketamine powder online for sale overnight delivery in usa canada uk australia cheap legally

  25. Pingback: Vanessa Getty face

  26. Pingback: escorte Laval

  27. Pingback: How to get magic mushroom in Denver

  28. Pingback: disable screenshot

  29. Pingback: youtube mp3

  30. Pingback: Cambodian Magic Mushrooms near me

  31. Pingback: pop over to this site

  32. Pingback: hawaiian magic mushrooms

  33. Pingback: directory

  34. Pingback: นักศึกษารับงาน

  35. Pingback: all slot auto wallet

Leave a Reply

Your email address will not be published.

four × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us