മലയാളം

കഫേ കോഫി ഡേ ഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥന്‍ നിയമിതനായി

ബെംഗളൂരു: കഫേ കോഫിഡേഎന്റര്‍പ്രൈസസിന്റെഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥന്‍ നിയമിതനായി. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന്കഫേ കോഫിഡേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയായിരുന്നു ബോര്‍ഡ് ചേര്‍ന്നത്. കമ്ബനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി നിതിന്‍ ബഗ്മാനെയും നിയമോപദേശകനായി സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെയും നിയമിച്ചു.

നിക്ഷേപകരുടെയും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോഫിഡേ പ്രതിജ്ഞാബദ്ധമാണെന്നും ബോര്‍ഡ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. കോഫിഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു എസ് വി രംഗനാഥ്.

സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥയെ കാണാതായതോടെ കഫേ കോഫി ഡേ ഓഹരി വില ഇന്നലെ കുത്തനെ ഇടിഞ്ഞിരുന്നു. 1500ല്‍ പരം കോഫി ഷോപ്പുകളാണ് രാജ്യത്താകമാനമായി കേഫിഡേ ശൃംഖലക്കു കീഴിലുള്ളത്.

മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ സിദ്ധാര്‍ഥയെ തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ മംഗളൂരു നേത്രാവതിനദിക്കു കുറുകെയുള്ള പാലത്തിനുസമീപത്താണ് കാണാതായത്. നീണ്ട 34 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പാലത്തിന് സമീപമുള്ള ഹൊയ്കെ ബസാറില്‍ നിന്ന് ഇന്ന് പുലര്‍ച്ച ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

25 Comments

25 Comments

 1. Pingback: online milf chat

 2. Pingback: 7lab pharmaceuticals

 3. Pingback: Juul Pods

 4. Pingback: เพื่อนแท้เงินด่วน

 5. Pingback: sgp live draw

 6. Pingback: maha pharma legit

 7. Pingback: Speedy Plumbing Echo

 8. Pingback: CBD Juice

 9. Pingback: replica breitling superocean heritage

 10. Pingback: axiolabs clenbuterol

 11. Pingback: Christian Louboutin Patent Leather Flats In Blue replica

 12. Pingback: devops as a service

 13. Pingback: Intelligent automation services

 14. Pingback: Matt Erausquin CLA Legal

 15. Pingback: CI CD Services

 16. Pingback: Mitsubishi CP-D707DW manuals

 17. Pingback: 토토사이트

 18. Pingback: replica rolex sea dweller deep sea for sale

 19. Pingback: replica rolex datejust mens steel

 20. Pingback: fb login _

 21. Pingback: shroomsupply

 22. Pingback: cc track shop 2022

 23. Pingback: 강남레깅스룸

 24. Pingback: discuss#wikipedia reference

 25. Pingback: chaturbate darianaflame

Leave a Reply

Your email address will not be published.

nine + 2 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us