മലയാളം

കെ-ഫൈ പദ്ധതി സ്വന്തമാക്കാന്‍ പട്ടാമ്ബി നഗരസഭാ ചെയര്‍മാന്റെ ശ്രമം; സംസ്ഥാന പദ്ധതി ഉദ്‌ഘാടനം വസ്തുത മറച്ചു വെച്ച്‌

പട്ടാമ്ബിയില്‍ സംസ്ഥാന ഐടി മിഷന്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ സൗജന്യ വൈ – ഫൈ പദ്ധതി ഉദ്ഘാടനം ചെയ്തത് വസ്തുത മറിച്ചുവെച്ച്‌. പട്ടാമ്ബി പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ് നഗരസഭ ചെയര്‍മാന്‍ കെ എസ് ബി എ തങ്ങള്‍ ഉദ്ഘാടനം നടത്തിയത്. പദ്ധതി നഗരസഭയും ബി എസ് എന്‍ എല്‍ ലും സഹകരിച്ചാണ് നടപ്പാക്കുന്നത് എന്നാണ് പട്ടാമ്ബിയിലെ പ്രദേശിക ചാനലുകള്‍ ഉള്‍പ്പെടെ ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.പത്രങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താകുറിപ്പിലോ ചെയര്‍മാന്റെ ഉദ്ഘാടന പ്രസംഗത്തിലോ എന്താണ് പദ്ധതി എന്ന് വ്യക്തമാക്കുന്നില്ല. മാത്രമല്ല പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങളെ കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കുന്നുമുണ്ട്. യു ഡി എഫ് നേതൃത്വം നല്‍കുന്ന പട്ടാമ്ബി നഗരസഭയുടെ ചെയര്‍മാന്‍ നടത്തിയ ഉദ്ഘാടനപ്രസംഗം പദ്ധതിയെകുറിച്ച്‌ തെറ്റായ വിവരമാണ്‌ നല്‍കിയത്‌. 

സംസ്ഥാനത്ത് ആകെ 2000 കേന്ദ്രങ്ങളില്‍ സംസ്ഥാന ഐടി മിഷന്‍ ബി എസ് എന്‍ എല്‍ ലുമായി ചേര്‍ന്നാണ് സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്നത്. ഇതിനകം കേരളത്തില്‍ 1887 സൗജന്യ വൈ-ഫൈ കേന്ദ്രങ്ങള്‍ സജ്ജമായി കഴിഞ്ഞു. പട്ടാമ്ബി നിയോജക മണ്ഡലത്തില്‍ നിലവില്‍ ലഭ്യമായ വിവരമനുസരിച്ച്‌ പത്ത് കേന്ദ്രങ്ങളിലാണ് കെ-ഫൈ പദ്ധതി നടപ്പാക്കുന്നത്. അതില്‍ ഒരു കേന്ദ്രമാണ് പട്ടാമ്ബി ബസ്റ്റാന്റ് . വസ്തുത ഇതായിരിക്കെ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലായിരുന്നു നഗരസഭ സംഘടിപ്പിച്ച ഉദ്ഘാടനം. ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കിയ ചെയര്‍മാന്റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ്‌. 

മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി സ്വയം ഉദ്ഘാടനം ചെയ്യും മുമ്ബ് പട്ടാമ്ബിയെ പ്രതിനിധീകരിക്കുന്ന എം എല്‍ എ യുമായി സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ ചെയര്‍മാന്‍ തയ്യാറായില്ല. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളെയും നഗരസഭ അവഞ്ജതയോടെയാണ് സമീപിക്കുന്നത്. എന്നാല്‍ ചില പദ്ധതികള്‍ ഇത്തരത്തില്‍ സ്വന്തമാക്കി തീര്‍ക്കാനുള്ള ശ്രമവും നടത്താറുണ്ട്‌. 

കഴിഞ്ഞ പ്രളയകാലത്ത് ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ നിധി രൂപീകരിച്ചപ്പോള്‍ സമാനമായ ദുരിതാശ്വാസ നിധി രൂപീകരിച്ച്‌ ധനം സമാഹരിക്കാന്‍ ചെയര്‍മാന്‍ ശ്രമിച്ചിരുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു എന്ന് മനസിലാക്കിയ പ്രതിപക്ഷ നേതാവ് നേരിട്ട് ഇടപെടപൊണ്‌ നഗരസഭയുടെ പണപ്പിരിവ് നിര്‍ത്തിവെപ്പിച്ചത്‌. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി മണ്ഡലത്തിലെ സ്കുളുകള്‍ക്ക് സര്‍ക്കാര്‍ മൂന്ന് കോടി രൂപ വീതം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ അധികം വരുന്ന തുക അതാതു വിദ്യാലയങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു വ്യവസ്ഥ. ഇത് അനുസരിച്ച്‌ മണ്ഡലത്തിലെ മറ്റു മൂന്ന് സ്കൂളുകളും പദ്ധതിയുമായി മുന്നോട്ടു പോകുകയും ചെയ്തു. എന്നാല്‍ പട്ടാമ്ബി നഗരസഭ മാത്രം പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായില്ല. ഇോടെ പട്ടാമ്ബി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന് സര്‍ക്കാര്‍ ഫണ്ട് ലഭിച്ചിട്ടും പ്രവര്‍ത്തനം നടത്താനായില്ല. തുടര്‍ന്ന് മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് അധികമായി വേണ്ടിവന്ന തുക അനുവദിച്ചത്. 

കെ ഫൈ പദ്ധതി സ്വന്തമാക്കാനുള്ള നഗരസഭ ചെയര്‍മാന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ട്. ഗവ.ഹോസ്പിറ്റല്‍ കൊപ്പം, വിളയൂര്‍ സെന്റര്‍ (രജിസ്ട്രഷേന്‍ ഓഫീസ്), പട്ടാമ്ബി ഗവ. താലൂക്ക് ഹോസ്പിറ്റല്‍ (റയിവേ സ്റ്റേഷനു സമീപം) പട്ടാമ്ബി മിനി സിവില്‍ സ്റ്റേഷന്‍, പട്ടാമ്ബി മുന്‍സിപ്പാലിറ്റിക്ക് സമീപം, മരുതൂര്‍ ഗ്രാമീണ വായനശാല, വല്ലപ്പുഴ സെന്റര്‍ (പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ), ഓങ്ങല്ലൂര്‍ കെ ടി രാവുണ്ണി മേനോന്‍ സ്മാരക വായനശാല,തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ്, കൊപ്പം ടൗണ്‍ പഞ്ചായത്ത് ഓഫീസ്. എന്നിവയാണ് പട്ടാമ്ബി അസംബ്ലി മണ്ഡലത്തില്‍ നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന മറ്റു സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍.

37 Comments

37 Comments

  1. Pingback: cheap rolex for sales fake

  2. Pingback: Replica watches on sale

  3. Pingback: cbd oils

  4. Pingback: buy Adderall online

  5. Pingback: french bulldog puppies for sale near me in MN MD CT NJ AZ AK LA WV ND IW NC NB WA NV MI

  6. Pingback: fun88.viet

  7. Pingback: Women's Loungewear

  8. Pingback: mơ thấy con cá đánh đề con gì

  9. Pingback: DevOps

  10. Pingback: best malaysia online casino

  11. Pingback: Intelligent Automation

  12. Pingback: kocioł parowy

  13. Pingback: how to tell a fake rolex

  14. Pingback: copy rolex watches women

  15. Pingback: darkfox market

  16. Pingback: hybrid strains

  17. Pingback: Literary Analysis Essay Example

  18. Pingback: คาสิโนออนไลน์เว็บตรง

  19. Pingback: milf chat

  20. Pingback: Garantie Hypotheque prêt habitat pour tous | creditfinanceGarantie Hypotheque prêt Immobilier | creditfinance

  21. Pingback: how to join illuminati in swaziland map

  22. Pingback: คลิปหลุด

  23. Pingback: sportsbet

  24. Pingback: sbo

  25. Pingback: เงินด่วน

  26. Pingback: Discover More Here

  27. Pingback: anchor

  28. Pingback: แทงบอล ufabet

  29. Pingback: click for more

  30. Pingback: best microdose mushroom

  31. Pingback: order cocaine flake with bitcoin

  32. Pingback: daftar agen togel

  33. Pingback: auto swiper

Leave a Reply

Your email address will not be published.

nine − two =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us