മലയാളം

നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി ; നിമിഷങ്ങള്‍ക്കകം എത്തിയത് ആയിരത്തോളം മറുപടികള്‍

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിന് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് 15 ന് റെഡ്‌ഫോര്‍ട്ടില്‍ വച്ചുള്ള പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതെന്തൊക്കെയെന്ന് നിര്‍ദ്ദേശിക്കാമെന്നും, നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്നിലൂടെ രാജ്യത്തെ കോടിക്കണക്കിന് ആളുകളിലേക്ക് എത്തുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. നമോ ആപ്പില്‍ പുതുതായി തയ്യാറാക്കിയ ഓപ്പണ്‍ ഫോറങ്ങള്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞതവണത്തെ പ്രസംഗത്തിന്റെ ചിത്രവും ഇതോടൊപ്പം അദ്ദേഹം ട്വിറ്ററില്‍ പങ്ക് വച്ചു.

എന്നാല്‍ നിമിഷങ്ങള്‍ക്കകം നിരവധി ആളുകളാണ് പോസ്റ്റിന് താഴെ നിര്‍ദ്ദേശങ്ങളുമായി എത്തിയത്. പ്ലാസ്റ്റിക് ഉപേക്ഷിക്കാനും, കൂടുതല്‍ മരങ്ങള്‍ നട്ട് പ്രകൃതിയെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടണമെന്നും ഒരാള്‍ മറുപടി നല്‍കി. സ്ത്രീ സുരക്ഷാ ബില്‍ എത്രയും വേഗം പാസാക്കണണെന്നും, യുവത്വത്തെ ലഹരിയുടെ പിടിയില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മറ്റൊരാള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷങ്ങളിലും സമാനമായ രീതിയില്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരുന്നു

35 Comments

35 Comments

  1. Pingback: Medium Mireille

  2. Pingback: 카지노

  3. Pingback: دردشة مجانية

  4. Pingback: breitling replica

  5. Pingback: axiolabs hgh

  6. Pingback: 토토검증

  7. Pingback: huong dan 188bet

  8. Pingback: british dragon sustanon 350

  9. Pingback: w88

  10. Pingback: GPS navigaciju remontas

  11. Pingback: bitcoineraonline.com

  12. Pingback: 메이저놀이터

  13. Pingback: Continuous Business Planning in DevOps

  14. Pingback: 토토사이트

  15. Pingback: Autoglassanytime.net

  16. Pingback: CI/CD

  17. Pingback: knockoff rolex

  18. Pingback: legit dumps shop

  19. Pingback: fake rolex milgauss watches

  20. Pingback: 선파워

  21. Pingback: กล่องอาหาร

  22. Pingback: Phygital Model

  23. Pingback: Esport

  24. Pingback: visit the site

  25. Pingback: คาสิโนออนไลน์เว็บตรง

  26. Pingback: garage door repair

  27. Pingback: pink mushroom for sale michigan,

  28. Pingback: maxbet

  29. Pingback: read more here

  30. Pingback: sbo

  31. Pingback: https://youtubemp3.bz

  32. Pingback: pour plus d'informations

  33. Pingback: passive income investments

  34. Pingback: go x scooter

  35. Pingback: where to Buy Polka Dot Mushroom Bars online with paypal

Leave a Reply

Your email address will not be published.

20 − 6 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us