മലയാളം

പ്രളയം: അസമിലും ബിഹാറിലും കനത്ത നാശനഷ്ടങ്ങള്‍ ; 31 മരണം. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു.

ന്യൂഡല്‍ഹി: കനത്തമഴയും വെള്ളപ്പൊക്കവും അസം, ബിഹാര്‍ സംസ്ഥാനങ്ങള്‍ കടുത്ത ദുരിതത്തില്‍. നേപ്പാളിലും വന്‍ നാശമാണ് പ്രളയം വിതച്ചിരിക്കുന്നത്. ബ്രഹ്മപുത്ര,കോസി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.അസമിലെ 28ല്‍ 26 ജില്ലയിലും പ്രളയം നാശം വിതച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി സര്‍ബാനന്ദ് സോനേവാളയെ നേരിട്ട് വിളിച്ച് പ്രശ്‌നങ്ങള്‍ ആരാഞ്ഞു.

അസമിലെ ഇരുപത്തിയാറ് ജില്ലകളിലായി 3181 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.26,45,533 പേര്‍ പ്രളയബാധിതരാണ്.90,000 ഹെക്ടര്‍ കൃഷിഭൂമിയില്‍ വെള്ളം കയറി.10 ലക്ഷം മൃഗങ്ങളെ പ്രളയം ബാധിച്ചിരിക്കുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.

ബിഹാറില്‍ പ്രളയം 31 ജീവന്‍ അപഹരിച്ചുകഴിഞ്ഞു.ശിവഹര, ചംമ്പാരണ്‍ മേഖലകള്‍ ഒറ്റപ്പെട്ടു.അയല്‍രാജ്യമായ നേപ്പാളിലേക്കുള്ള റോഡ് ഗതാഗതം സ്തംഭിച്ചു. എല്ലാ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്.

കേന്ദ്രസുരക്ഷാസേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുകയാണ്.

35 Comments

35 Comments

 1. Pingback: 바카라

 2. Pingback: richard mille replica watches malaysia

 3. Pingback: dragon pharmaceutical

 4. Pingback: keto diet review

 5. Pingback: top10best.io

 6. Pingback: social media marketing agency Hong Kong

 7. Pingback: huong dan 188bet

 8. Pingback: huong dan dang ky 12bet

 9. Pingback: Learn More Here

 10. Pingback: exitreplica.com

 11. Pingback: sex doll reviews

 12. Pingback: immediate edge reviews

 13. Pingback: freedomlawnandlandscape.com

 14. Pingback: Harold Jahn Canada

 15. Pingback: 안전놀이터

 16. Pingback: 안전놀이터

 17. Pingback: Software Regression testing

 18. Pingback: KIU

 19. Pingback: diamond art

 20. Pingback: imitation bulgari imitations sale

 21. Pingback: knockoff men rolex watches

 22. Pingback: 스포츠토토

 23. Pingback: cad 3d

 24. Pingback: hack instagram

 25. Pingback: fb lite login

 26. Pingback: rarible nft

 27. Pingback: Suomi Live Sex Camera

 28. Pingback: spy-hospital.net

 29. Pingback: คาสิโนออนไลน์

 30. Pingback: 케이웨이브 공식

 31. Pingback: สล็อตวอเลท

 32. Pingback: wie nimmt man lsd blotter ein

 33. Pingback: sbobet

 34. Pingback: click here for info

 35. Pingback: sportsbet io giriş

Leave a Reply

Your email address will not be published.

three × 3 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us