മലയാളം

ഷേരി, സാഫി മത്സ്യങ്ങളെ പിടിക്കുന്നതിന് വിലക്ക്

അബുദാബി: യു.എ.ഇ സ്വദേശികളുടെ ഇഷ്ട മത്സ്യങ്ങളായ സാഫി, ഷേരി എന്നിവയെ പിടിക്കുന്നതിനും വിൽക്കുന്നതിനും മാർച്ച് ഒന്ന് മുതൽ വിലക്ക്. ഏപ്രിൽ 30 വരെ ഈ മത്സ്യങ്ങളെ പിടിക്കുന്നതിനോ, കച്ചവടം ചെയ്യുന്നതിനോ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രായം പുറപ്പെടുവിച്ചു. ഇവയുടെ ശീതീകരിച്ചതും, ഉപ്പിൽ ഉണക്കിയതുമായ വകഭേദങ്ങളുടെ വിൽപ്പനക്കും വിലക്കുണ്ട്. ഇവയുടെ പ്രജനന സമയമായതിനാൽ ഈ കാലയളവിലുള്ള മത്സ്യബന്ധനം മീനുകളുടെ വംശനാശത്തിലേക്ക് നയിക്കും എന്നതിനാലാണ് തീരുമാനമെന്ന് സമുദ്ര പരിസ്ഥിതി ഗവേഷണ വകുപ്പ് ആക്ടിംഗ് ഡയറക്ടർ അഹമ്മദ് അൽ സാബി പറഞ്ഞു. മത്സ്യ തൊഴിലാളികൾക്ക് ഈ ഇനത്തിലുള്ള മീനുകളെ കിട്ടിയാൽ ഉടൻ തന്നെ തിരികെ കടലിൽ വിടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1 Comment

1 Comment

  1. Pingback: 메이저카지노

Leave a Reply

Your email address will not be published.

three × three =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

Middle East

IND SAMACHAR
Digital Media W.L.L
Flat: 11, 1st floor, Bldg: A – 0782
Road: 0123, Block: 701, Tubli
Kingdom of Bahrain

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us