മലയാളം

കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടം: മോദി

ജയ്പൂര്‍: കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളില്‍ കശ്മീരികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം അക്രമങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. രാജസ്ഥാനിലെ ടോങ്കില്‍ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കശ്മീരി യുവാക്കള്‍ക്ക് നേരേ ഉണ്ടായ അക്രമങ്ങള്‍ അംഗീകരിക്കാനാകില്ല. കശ്മീരി യുവാക്കളും തീവ്രവാദത്തിന്റെ ഇരകളാണ്. കശ്മീരിലെ ഓരോ കുട്ടികളും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ് എന്നും മോദി പറഞ്ഞു.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളും യുവാക്കളും ആക്രമിക്കപ്പെട്ടിരുന്നു. ഡെറാഡൂണ്‍, ഹരിയാണ തുടങ്ങിയ മേഖലകളില്‍നിന്ന് കശ്മീരികളെ വീടുകളില്‍നിന്ന് ഇറക്കിവിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് കശ്മീരികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

36 Comments

36 Comments

  1. Pingback: best-solarmovie

  2. Pingback: CBD Reviews

  3. Pingback: Buy marijuana online

  4. Pingback: top10best.io

  5. Pingback: 출장업소

  6. Pingback: 7lab pharma testosterone reviews

  7. Pingback: cvv.me new site

  8. Pingback: so de

  9. Pingback: maha pharma steroids legit

  10. Pingback: English bulldog puppies for sale near me in USA Canada Uk Australia Europe cheap

  11. Pingback: Eddie Frenay

  12. Pingback: automated daily income review

  13. Pingback: carpet cleaning welwyn garden city

  14. Pingback: buy ruger handguns online

  15. Pingback: https://www.bestroofguy.com

  16. Pingback: fake bvlgari cheap

  17. Pingback: fake rolex deepsea

  18. Pingback: fake rolex day date

  19. Pingback: online 3d modeling free

  20. Pingback: Six hours in the dark: What really happened when Facebook Instagram and WhatsApp went down

  21. Pingback: essentials for traveling in europe

  22. Pingback: Plymouth workers call in sick more than any other UK city

  23. Pingback: Vanessa Getty net worth

  24. Pingback: Usa Inmate

  25. Pingback: sbo

  26. Pingback: best cvv website

  27. Pingback: เงินด่วน 10 นาทีโอนเข้าบัญชี ผ่อนรายเดือน

  28. Pingback: เงินด่วนออนไลน์ โอนเข้าบัญชี ได้จริง

  29. Pingback: ruger mark iv threaded barrel

  30. Pingback: sbo

  31. Pingback: 스포츠토토사이트

  32. Pingback: best passive income

  33. Pingback: 토토셔틀

  34. Pingback: pour les détails

  35. Pingback: buy shroom bars dc area

Leave a Reply

Your email address will not be published.

twenty − fifteen =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us