കൊല്‍ക്കത്ത:വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. രോഹിത് വീരേന്ദ്ര പാണ്ഡെ (26) എന്ന യുവാവാണ് മരിച്ചത്.വിമാനത്തില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ...
ന്യൂഡല്‍ഹി: കടക്കെണിയിലായ ജെറ്റ് എയര്‍വെയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന് വിദേശത്തേക്കു പോകാന്‍ 18,000 കോടിരൂപ കെട്ടിവയ്ക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. 18,000 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പുകേസില്‍ നരേഷ് ഗോയല്‍ അന്വേഷണം...
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഹന്‍സ് രാജ് ഹന്‍സിന്റെ അരലക്ഷത്തിലധികം രൂപ വിലയുള്ള ഐ ഫോണ്‍ അടിച്ചുമാറ്റി. ഡല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശോഭായാത്ര റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. പ്രദേശത്തെ...
മുംബൈ: പാലം കടക്കുന്നതിനിടെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ദമ്ബതികളെ കാണാതായി. മുംബൈയിലെ ഗഡി നദിക്ക് മുകളിലെ പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ആദിത്യ അമ്രേ (30), സരിക അമ്രേ(28) എന്നീ ദമ്ബതികളെയാണ്...
നാഗ്പൂര്‍: ആര്.എസ്.എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല (പഴയ നാഗ്പൂര്‍ സര്‍വകലാശാല). രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ ചരിത്ര സിലബസിലാണ് ആര്.എസ്.എസ് ചരിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്....
ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പില്‍ എത്തിക്കുക. ഓരോ...
ചെന്നൈ: കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശരവണ ഭവന് സ്ഥാപക ഉടമ പി. രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങി. മദ്രാസ് സെയ്ദാപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. ആംബുലന്‍സില്‍ ഓക്സിജന്‍ മാസ്ക്...
കോഴിക്കോട്: തമിഴ്നാട്ടില്‍ നിന്നും മായം ചേര്‍ത്ത വെളിച്ചെണ്ണ വിവിധ ബ്രാന്‍ഡുകളില്‍ കേരളത്തിലേക്കൊഴുകുന്നു . ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിക്കുമ്ബോള്‍ വെവ്വേറെ പേരുകളില്‍ പുറത്തിറക്കുകയാണ് കമ്ബനി ഉടമകള്‍ ....
ബീജിങ്: കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന വന്‍ പ്രക്ഷോഭം ഒടുവില്‍ ഫലം കണ്ടു. ബില്ല് ഹോങ്കോങ് സര്‍ക്കാര്‍ പിന്‍വലിച്ചു. ബില്‍ നിര്‍മ്മാണം പൂര്‍ണ്ണ പരാജയമെന്ന് ഭരണാധികാരി...
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് വാതോരാതെ പറയുകയാണ് ഗുജറാത്തിലെ നാടന്‍പാട്ടുകാരി ഗീതാ റാബറി.അദ്ദേഹം നല്കിയ 250 രൂപയാണ് ജീവിതം മാറ്റിമറിച്ചതെന്ന് ഗീത പറഞ്ഞു. നാടറിയുന്ന നാടന്‍ പാട്ടുകാരിയാകാന്‍ തനിക്ക്...