ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിന പ്രസംഗത്തിന് ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗസ്റ്റ് 15 ന് റെഡ്ഫോര്‍ട്ടില്‍ വച്ചുള്ള പ്രസംഗത്തില്‍ ഉള്പ്പെടുത്തേണ്ടതെന്തൊക്കെയെന്ന് നിര്‍ദ്ദേശിക്കാമെന്നും, നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്നിലൂടെ രാജ്യത്തെ...
ദുബായ് : ഇറാന്റെ ഡ്രോണ്‍ വെടിവെച്ചിട്ടെന്ന അമേരിക്കയുടെ വാദം തള്ളി ഇറാന്. അബദ്ധത്തില്‍ സ്വന്തം ഡ്രോണ്‍ തന്നെ അമേരിക്ക വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അമേരിക്കന്‍ നാവികസേനായുദ്ധകപ്പല് യു.എസ്.എസ് ബോക്സര്‍ ഹോര്‍മസ് കടലിടുക്കില്‍...
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ പൊതുമേഖല ടെലികോം കമ്പനികളെ കരകയറ്റാന്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ജീവനക്കാര്‍ക്ക് വി.ആര്.എസ് പാക്കേജ് പ്രഖ്യാപിക്കുക, ആസ്തികള്‍ വിറ്റഴിച്ച് പണം കണ്ടെത്തുക, ഇരു കമ്പനികള്‍ക്കും...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളെ കോളേജില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. അഖിനെ കുത്താന്‍ ഉപയോഗിച്ച കത്തി ശിവരഞ്ജിത്തും നസീമും പോലീസിനു എടുത്തു കൊടുത്തു. ക്യാമ്പസിന് അകത്തു തന്നെയാണ് പ്രതികള്‍...
ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജൂലൈ 20 ന് കാര്‍ഗില്‍ സന്ദര്‍ശിക്കും. കര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ജവാന്മാര്ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്നാഥ് സിംഗ് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത്....
കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗോമ നഗരത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം. രോഗം തടയിടുന്നതിന്റെ മുന്നോടിയായി യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ്...
ന്യൂ ഡല്‍ഹി: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍ ഇ ത്വയിബ സ്ഥാപകനുമായ ഹാഫിസ് സയീദിന്റെ അറസ്റ്റ് പാകിസ്ഥാന്റെ പുതിയ നാടകമെന്ന് വിദേശകാര്യ മന്ത്രാലയം.മുന്‍കാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിദേശകാര്യ...
ബാംഗ്ലൂര്‍: ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് സഭ വീണ്ടും ചേരും. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്...
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസുകളും വ്യാജ സീലുകളും പിടിച്ചെടുത്ത എസ് ഐയ്ക്ക് സ്ഥലം...
ഹേഗ്: ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പാകിസ്ഥാന് ജയിലില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക്...