മലയാളം

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല; ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി നിയമ സഭ പിരിഞ്ഞു

ബാംഗ്ലൂര്‍: ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് സഭ വീണ്ടും ചേരും. കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ പോലും അംഗീകരിക്കാതെ സഭ പിരിഞ്ഞു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന് രാത്രി മുഴുവന്‍ സഭയില്‍ തുടരുമെന്ന് യെദിയൂരപ്പ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പ് നീട്ടിവെച്ച് വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം സഖ്യ സര്‍ക്കാരിനില്ലാത്തതിനാലാണ് വോട്ടെടുപ്പ് നീട്ടിവെക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് ബിജെപിയുടെ ആരോപണം.

33 Comments

33 Comments

  1. Pingback: Tess ter Horst

  2. Pingback: axiolabs methanoplex

  3. Pingback: Vital Flow Review

  4. Pingback: pinewswire

  5. Pingback: old facebook design

  6. Pingback: Devops

  7. Pingback: Buy weed online

  8. Pingback: ruger in stock

  9. Pingback: breitling for bentley watches replica

  10. Pingback: this website

  11. Pingback: sex and the city cast where are they now

  12. Pingback: pop over to this web-site

  13. Pingback: swiss rolex yacht master replica 116655 003 black rubber automatic 40mm

  14. Pingback: Small Projects

  15. Pingback: microfrontends

  16. Pingback: buy marijuana online Europe

  17. Pingback: Dinha Tesuda Camera Prive

  18. Pingback: CBDolie

  19. Pingback: ถาดกระดาษ

  20. Pingback: De quelle manière emprunter un crédit personnel et où l'emprunter ? - Global créditComment obtenir un crédit personnel et où l'obtenir ? - Global Crédit

  21. Pingback: sbo

  22. Pingback: try this out

  23. Pingback: nova88

  24. Pingback: Deep Web Links

  25. Pingback: sanal sunucu

  26. Pingback: 토토벳스핀

  27. Pingback: แทงบอล

  28. Pingback: DMT vape pen for sale online Brisbane

  29. Pingback: serviços informática

  30. Pingback: Albino Avery Mushrooms – 4 Oz,

  31. Pingback: Exhibition booth fabrication

  32. Pingback: 다시보기

  33. Pingback: https://www.advantageja.eu/supplements/phenq-reviews-know-ingredients-pros/

Leave a Reply

Your email address will not be published.

twenty − six =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us