മലയാളം

എബോള; കോംഗോയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ

കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഗോമ നഗരത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.എബോള സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രഖ്യാപനം. രോഗം തടയിടുന്നതിന്റെ മുന്നോടിയായി യാത്രികര്‍ക്കെല്ലാം പ്രതിരോധ മരുന്നുകള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

എബോള രോഗം ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ജനീവയില്‍ അടിയന്തര മീറ്റിംഗ് വിളിച്ചിരുന്നതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം. കോംഗോയില്‍ 16,00 ലധികം പേരാണ് ഇതുവരെ എബോള ബാധിച്ച് മരിച്ചത്.

റുവാണ്ടന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഗോമയിലേക്ക് വൈറസ് പടരുമോയെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തെ ഭയപ്പെട്ടിരുന്നതിനാല്‍ മാസങ്ങള്‍ക്കു മുന്‍പേ രോഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരോഗ്യമന്ത്രാലയം തുടങ്ങിയിരുന്നു.

24 Comments

24 Comments

  1. Pingback: where is 7lab pharma located

  2. Pingback: 먹튀검증-707

  3. Pingback: 안전바카라

  4. Pingback: THC Vape Oil

  5. Pingback: umbrella cockatoos birds for sale near me in usa canada uk australia europe cheap

  6. Pingback: buy liquid LSD vials sandoz 125ug online for sale near me in USA Canada UK Australia overnight delivery cheap

  7. Pingback: Coolsculpting

  8. Pingback: thenaturalpenguin.com

  9. Pingback: Is it Legit or a Scam?

  10. Pingback: 토토사이트

  11. Pingback: 사설토토

  12. Pingback: wigs for women

  13. Pingback: repliki zegark��w

  14. Pingback: pengluaran sgp

  15. Pingback: บาคาร่า1688

  16. Pingback: Cenforce 100mg

  17. Pingback: blue meanie ecw

  18. Pingback: สล็อตวอเลท

  19. Pingback: maxbet

  20. Pingback: Side hustle

  21. Pingback: weed

  22. Pingback: emergency call out

  23. Pingback: Buy DMT Vape Pen Victotia

  24. Pingback: buy psilocybin mushrooms in oregon​

Leave a Reply

Your email address will not be published.

five × 2 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us