മലയാളം

ധീരജവാന്മാരുടെ സ്മരണയില്‍ രാജ്യം ; പ്രതിരോധമന്ത്രി ജൂലൈ 20 ന് കാര്‍ഗില്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജൂലൈ 20 ന് കാര്‍ഗില്‍ സന്ദര്‍ശിക്കും. കര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ജവാന്‍മാര്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് രാജ്‌നാഥ് സിംഗ് കാര്‍ഗില്‍ സന്ദര്‍ശിക്കുന്നത്.

കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജ്യോതി പ്രയാണത്തിന് അദ്ദേഹം ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചതും രാജ്‌നാഥ് സിംഗ് ആയിരുന്നു. ജൂലൈ 14 ന് ഇന്ത്യാ ഗേറ്റിലെ നാഷണല്‍ വാര്‍ മ്യൂസിയത്തില്‍ നിന്നും ആരംഭിച്ച ജ്യോതി പ്രയാണം 11 നഗരങ്ങള്‍ കടന്ന് ദ്രാസിലെത്തിയാണ് അവസാനിക്കുന്നത്.

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് അദ്ദേഹം ആദരവ് അര്‍പ്പിച്ച് കൊണ്ടാണ് അദ്ദേഹം ജ്യോതി പ്രയാണത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിനായി ജീവന്‍ നല്‍കിയ ജവാന്മാരുടെ കുടുംബത്തെയും അദ്ദേഹം അനുസ്മരിച്ചു. കരസേനാ മേധാവി ബിപിന്‍ റാവത്ത്, ഉത്തരമേഖലാ കരസേനാ മേധാവി ലഫ്റ്റനന്റ് രണ്‍ബീര്‍ സിംഗ് തുടങ്ങി നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

35 Comments

35 Comments

  1. Pingback: press release distribution of press release

  2. Pingback: https://www.pinterest.com/ketquaxosotv/

  3. Pingback: replica bvlgari

  4. Pingback: พิโก

  5. Pingback: fake rolex reference

  6. Pingback: officiellt uttalande

  7. Pingback: Is it easy to open a Bitcoin Era account?

  8. Pingback: fun88

  9. Pingback: casino review malaysia

  10. Pingback: Regression Testing Services

  11. Pingback: replica swiss copies hublot

  12. Pingback: cheap wigs

  13. Pingback: cheap wigs

  14. Pingback: click site

  15. Pingback: atm skimmer shop

  16. Pingback: rolex cellini 622653 crocodile leather band men automatic

  17. Pingback: cheap red bottoms replica

  18. Pingback: exchange online plan 1

  19. Pingback: benefit developers cross-platform

  20. Pingback: Glo Extracts

  21. Pingback: Key areas of digital transformation

  22. Pingback: ตู้แปลภาษา

  23. Pingback: Service Virtualization tools

  24. Pingback: Esport

  25. Pingback: cvv dumps shop

  26. Pingback: สล็อตวอเลท

  27. Pingback: sexcampus.net

  28. Pingback: golden teacher mushroom,

  29. Pingback: nova88

  30. Pingback: nova88

  31. Pingback: where to buy mushrooms online 2022

  32. Pingback: 토토벳스핀

  33. Pingback: buy golden teacher mushroom online netherlands

  34. Pingback: แทงบอลออนไลน์

  35. Pingback: Stanozolol Injektion Kaufen

Leave a Reply

Your email address will not be published.

9 + one =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us