തിരുവനന്തപുരം സംസ്ഥാനത്ത് പ്രളയ സെസ് നിലവില്‍ വന്നത് ഇന്നുമുതലായിരുന്നു. പ്രളയസെസിനെതിരെ ധനമന്ത്രി തോമസ് ഐസക്കിനെ വിമര്‍ശിച്ച് അഡ്വ.എ.ജയശങ്കര്‍. സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന...
ന്യൂഡല്‍ഹി: ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടു വന്ന ഭക്ഷണം ഉപഭോക്താവ് നിരസിച്ച സംഭവത്തില്‍ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബര്‍ ഈറ്റ്സും രംഗത്ത്. ട്വിറ്ററിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. ‘സൊമാറ്റോ, ഞങ്ങള്‍ നിങ്ങളുടെ...
ന്യൂഡല്‍ഹി: സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍...
സംസ്ഥാനത്ത് പ്രളയസെസ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12 ശതമാനം, 18 ശതമാനം, 28 ശതമാനം ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉല്പന്നങ്ങള്ക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര,...
കല്ലേക്കാട് എ.ആര് ക്യാമ്ബിലെ പൊലീസുകാരന് കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി ആവശ്യപ്പെട്ടു. പ്രതികള്‍ പൊലീസുകാരായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം....
പട്ടാമ്ബിയില്‍ സംസ്ഥാന ഐടി മിഷന് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ-ഫൈ സൗജന്യ വൈ – ഫൈ പദ്ധതി ഉദ്ഘാടനം ചെയ്തത് വസ്തുത മറിച്ചുവെച്ച്. പട്ടാമ്ബി പ്രൈവറ്റ് ബസ് സ്റ്റാന്റിലാണ്...
ബെംഗളൂരു: കഫേ കോഫിഡേഎന്റര്പ്രൈസസിന്റെഇടക്കാല ചെയര്‍മാനായി എസ് വി രംഗനാഥന് നിയമിതനായി. ഉടമ വിജി സിദ്ദാര്‍ത്ഥയുടെ മരണത്തെ തുടര്ന്ന്കഫേ കോഫിഡേ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ബുധനാഴ്ചയായിരുന്നു ബോര്‍ഡ് ചേര്‍ന്നത്. കമ്ബനിയുടെ ഇടക്കാല...
കൊച്ചി: യൂണിവേഴ്സിറ്രി കോളേജിലെ കത്തികുത്തുകേസില്‍ പ്രതിയായിരുന്ന ശിവരഞ്ജിത്ത് ഉള്‍പ്പെട്ട സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റ് സുതാര്യമായിരുന്നെന്ന് പി.എസ്.സി ഹെെക്കോടതിയില്‍ അറിയിച്ചു. കായിക ക്ഷമത പരിശോധനയും സുതാര്യമായിരുന്നു. കായികക്ഷമത പരിശോധയ്ക്ക് ക്യാമറ...
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് ജഡ്ജി സി ബി ഐ അന്വഷണം നേരിടുന്നു. അഴിമതിക്കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലക്കെതിരെ സുപ്രീംകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ വാങ്ങി...
കുട്ടനാട്: നിരവധി പേര്‍ക്ക് കാന്‍സര്‍രോഗം കണ്ടെത്തിയ അപ്പര്‍ക്കുട്ടനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയ സാഹചര്യത്തെ കുറിച്ച് വിദഗ്ധ പഠനം നടത്തും. മാത്യു ടി തോമസ് എംഎല്‍എയുടെ...