മലയാളം

ചരിത്രത്തിലാദ്യമായി ഹൈക്കോടതി ജഡ്ജിക്കെതിരെ സി.ബി.ഐ അന്വേഷണം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് ജഡ്‌ജി സി ബി ഐ അന്വഷണം നേരിടുന്നു. അഴിമതിക്കേസില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി എസ്.എന്‍ ശുക്ലക്കെതിരെ സുപ്രീംകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ വാങ്ങി സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂല വിധി പുറപ്പെടുവിച്ചെന്നാണ് കേസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ഇല്ലാതെ സിറ്റിങ് ജഡ്ജിക്കെതിരെ കേസ് ഫയല്‍ ചെയ്യാനാകില്ല. ചീഫ് ജസ്റ്റിസിനു സിബിഐ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണു നടപടി.

2017ല്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ശുക്ലക്കെതിരെ സുപ്രീകോടതിയുടെ മേല്‍നോട്ടത്തില്‍ ജഡ്ജിമാരുടെ പാനല്‍ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ശുക്ലയോട് രാജി ആവശ്യപ്പെട്ടു.എന്നാല്‍ രാജി ആവശ്യം ശുക്ല തള്ളുകയായിരുന്നു.

നിലവാരമില്ലാത്ത അടിസ്ഥാന സൗകര്യങ്ങളുടെ പേരിലും മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് ജി.സി.ആര്‍.ജി മെഡിക്കല്‍ കോളജിനെ സര്‍ക്കാര്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിന് അനുകൂലമായി ശുക്ല കോടതി വിധി തിരുത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ശുക്ല രാജിവയ്ക്കാനോ സ്വയം വിരമിക്കലിനു അപേക്ഷ നല്‍കാനോ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശുക്ല ഇതു നിരാകരിച്ചു. തുടര്‍ന്ന്, ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കാന്‍ ദീപക് മിശ്ര നിര്‍ദേശം നല്‍കി. ഒരു ജസ്റ്റിസിന്റെ അന്തസത്തയ്ക്കും വിശ്വാസ്യതയ്ക്കും യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചെന്ന പാനലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ശുക്ലയുടെ ജുഡീഷ്യല്‍ അധികാരങ്ങള്‍ പിന്‍വലിക്കുകയും അദ്ദേഹത്തെ ഇംപീച്ച്‌ ചെയ്യണമെന്നു അവശ്യപ്പെട്ട് പ്രധാനന്ത്രി നരേന്ദ്ര മോദിക്കു കത്ത് അയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

25 Comments

25 Comments

 1. Pingback: W88

 2. Pingback: bitcoin price

 3. Pingback: crocodilefotos.com

 4. Pingback: Dylan Sellers

 5. Pingback: the best cvv shop

 6. Pingback: richard mille replica kopen

 7. Pingback: 먹튀사이트

 8. Pingback: Recorded Webcam Sex Videos

 9. Pingback: 토토

 10. Pingback: sell cvv

 11. Pingback: devops

 12. Pingback: online domain name search website buy cheap domain names online online check domain name availability web domain hosting online package website hosting services online Website builder online package web hosting control panel package Buy WordPress hosting

 13. Pingback: replica watches

 14. Pingback: sexdoll

 15. Pingback: Digital Transformation Services

 16. Pingback: legit dumps shop 2021

 17. Pingback: 부자티비

 18. Pingback: Floor Repair Services

 19. Pingback: dark0de market link

 20. Pingback: it danışmanlık sözleşmesi

 21. Pingback: benelli

 22. Pingback: Köp OxyContin I sverige

 23. Pingback: glock 20

 24. Pingback: Fortune Games New Zealand

 25. Pingback: cetelem credit auto simulation

Leave a Reply

Your email address will not be published.

19 + 13 =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us