ബംഗളൂരു: ഐഎംഎ പോണ്‍സി തട്ടിപ്പുക്കേസിലെ പ്രതി മുഹമ്മദ് മന്‍സൂര്‍ ഖാന്റെ കെട്ടിടത്തിലെ സ്വിമ്മിങ് പൂളിനടിയില്‍ നിന്നും 303 കിലോ വ്യാജ സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തു. ബംഗളൂരുവിലെ കെട്ടിടത്തിന്റെ ആറാം നിലയിലുള്ള നീന്തല്ക്കുളത്തിനടിയിലാണ്...
തിരുവനന്തപുരം: പോലീസ് പരീക്ഷയുടെ പിഎസ്.സി ചോദ്യ പേപ്പര്‍ ചോര്‍ന്നത് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാണെന്ന് പോലീസ്. ചോദ്യപേപ്പര്‍ ചോര്‍ത്തിയത് യൂണിവേഴ്സിറ്റി ജീവനക്കാരനാണെന്നും പോലീസ് വ്യക്തമാക്കി. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കിയ കോളജ് ജീവനക്കാരനെ...
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കിയേക്കും. രാജ്യം നല്കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ വീര...
ന്യൂ ഡൽഹി : അതിർത്തിയിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ- ബംഗ്ലാദേശ് ധാരണ .അതിർത്തിയിലെ സംവിധാനങ്ങളും സുരക്ഷയും കൂടുതൽ ഫലപ്രദമായും ഗുണകരമായും നടത്താൻ ഭാരത -ബംഗ്ലാദേശ് ആഭ്യന്തരമന്ത്രിമാരുടെ കൂടികാഴ്ചയിലാണ്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന കാര്യം ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് യുഎസ്. കശ്മീരിന്റെ പദവി എടുത്തുകളയുന്നതിനു മുന്‍പ് ഇന്ത്യ യുഎസിനെ അറിയിച്ചിരുന്നു എന്ന തരത്തിലുള്ള മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനാലാണു...
കോഴിക്കോട്: സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്,മലപ്പുറം,ഇടുക്കി, ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത.ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ശക്തമായ മഴയും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി.അമ്പായതോടിലെ 32...
ചെന്നൈ: തമിഴ്നാട് മന്ത്രിസഭയില്‍ നിന്നും വിവരസാങ്കേതിക വകുപ്പ് മന്ത്രിസ്ഥാനത്ത് നിന്നും എം മണികണ്ഠനെ മുഖ്യമന്ത്രി പളനിസ്വാമി നീക്കി. പകരം ആര് ബി ഉദയകുമാനിന് വിവിരസാങ്കേതിക വകുപ്പിന്റെ ചുമതല നല്കി. കേബിള്‍...
കെയ്റോ: ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 20പേര് മരണപ്പെട്ടതില്‍ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും ആക്രമണത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതായും...
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനപതാകയും ഉടന്‍ നീക്കം ചെയ്യും.ശ്രീനഗറിലെ സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ത്രിവര്‍ണ്ണപതാകയോടൊപ്പം സംസ്ഥാനത്തിന്റെ പതാക ഇപ്പോഴും കാണുന്നതായി റിപ്പോര്‍ട്ടുകള്‍...
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമാ സ്വരാജിന്റെ മൃതദേഹം സംസ്കരിച്ചു. വൈകീട്ട് 4.30ന് ഡല്‍ഹി ലോധീ റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങ്. കുടുംബാംഗങ്ങള്‍ക്ക് പുറമെ...