ന്യൂഡല്‍ഹി: പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കാശ്മീരിലെ ഉറി, രജൗരി സെക്ടറുകളിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ സൈന്യം. അതിര്‍ത്തിയില്‍ ഇന്ത്യ...
ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍ / ഡീസല്‍ വാഹനങ്ങളും ഇന്ത്യയില്‍ ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വാഹന വ്യവസായ രംഗത്ത് ആശ്വാസകരമായി. പരാമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കും പുതിയ സാങ്കേതിക വിദ്യകള്‍ക്കും...
ന്യൂഡല്‍ഹി: എടിഎം കാര്ഡുപയോഗിച്ചുളള പണമിടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കി റിസര്‍വ് ബാങ്ക്. എംടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സാങ്കേതിക തകരാറുമൂലം നേരിടുന്ന തടസങ്ങള്‍ ഇനി പണമിടപാടുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ഇവയ്ക്കൊന്നും...
മലപ്പുറം: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ച കോട്ടക്കുന്നില്‍ അപകട സാധ്യത ഒഴിഞ്ഞിട്ടില്ലെന്ന് ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ തുടര്‍ന്നാല്‍ ഇനിയും മണ്ണിടിച്ചില്‍ സാധ്യത തള്ളികളയാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ വര്‍ഷത്തെ സാലറി ചലഞ്ചിലൂടെ എത്തിയത് 1205.18 കോടി രൂപ. വ്യക്തികളും സ്ഥാപനങ്ങളും വഴിയുള്ള സംഭാവന 2,675.71 കോടിയും, ഉത്സവബത്ത സംഭാവന ഇനത്തില്‍ 117.69 കോടി...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കും. രാജ്യത്ത് പ്രളയക്കെടുതി നേരിടുന്നവര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ...
മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30...
കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനചന്തം ഒരു ഐശ്വര്യം തന്നെയാണ്. അത് കേരളത്തില്‍ മാത്രമല്ല അങ്ങ് ശ്രീലങ്കയിലും. എന്നാല്‍ കഴിഞ്ഞ ദിവസം ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര...
കൊച്ചി : മറൈന്‍ ഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവ്. ലെസന്‍സ് ഇല്ലാത്ത ഒരു സ്ഥാപനത്തെയും അവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി .ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി...
തിരുവന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതിനെ തുടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ആണ്...