മലയാളം

കവളപ്പാറയില്‍ നിന്ന് ഇന്ന് ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 30 ആയി.

കവളപ്പാറയില്‍ ഇന്ന് ശക്തമായ മഴ പെയ്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഇന്നലെ രാത്രി മുതല്‍ മഴപെയ്യുന്നത് കൊണ്ട് മണ്ണിടിഞ്ഞ് വീഴാനുള്ള സാധ്യത കണക്കിലെടുത്ത് തെരച്ചില്‍ കുറച്ച് നേരത്തേയ്ക്ക് നിര്‍ത്തിവെച്ചു. എങ്കിലും കൂടുതല്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു.

അതേസമയം, ഉരുള്‍പൊട്ടല്‍ സംഭവിച്ചതിന് ശേഷം ആറാം ദിവസവും പുത്തുമലയില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. ഇതുവരെ പതിനേഴുപേരെ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ പത്ത് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്. ബാക്കിയുള്ള ഏഴ് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

35 Comments

35 Comments

  1. Pingback: Romeo integrated 제드 under Jammu and Kashmir before 롤대리 후기 last day.

  2. Pingback: reviews

  3. Pingback: british dragon sustanon

  4. Pingback: tvmount.info

  5. Pingback: top10best.io

  6. Pingback: uniccshop.bazar

  7. Pingback: AK47 weed strain for sale

  8. Pingback: Valerie

  9. Pingback: diamond painting

  10. Pingback: bitcoin era

  11. Pingback: devops consulting

  12. Pingback: Managed IT Service Provider in Canada

  13. Pingback: replica watches

  14. Pingback: 사설토토

  15. Pingback: replica watch

  16. Pingback: Auto Glass Anytime New Britain CT

  17. Pingback: jewelry

  18. Pingback: replica rolex datejust ii 41mm

  19. Pingback: grams darknet search

  20. Pingback: ถาดกระดาษ

  21. Pingback: buy psychedelics online usa uk australia

  22. Pingback: Magic Mushrooms Online Dispensary

  23. Pingback: site dumps pin 2022

  24. Pingback: CZ P-10 F Suppressor-Ready

  25. Pingback: 2020 cartier replica lingsi surging female entrepreneur awards revealed

  26. Pingback: good track shop 2021

  27. Pingback: Bradford escorts

  28. Pingback: Financement vert - Crédit populaire EuropéenCrédit vert - Crédit populaire Européen

  29. Pingback: sbo

  30. Pingback: สล็อต pg เว็บตรง

  31. Pingback: Geissele Automatic

  32. Pingback: Buy weed Texas USA

  33. Pingback: look at this web-site

  34. Pingback: her comment is here

  35. Pingback: Buy DMT Powder Online New South Wales

Leave a Reply

Your email address will not be published.

1 × five =

News is information about current events. News is provided through many different media: word of mouth, printing, postal systems, broadcasting, electronic communication, and also on the testimony of observers and witnesses to events. It is also used as a platform to manufacture opinion for the population.

Contact Info

Address:
D 601  Riddhi Sidhi CHSL
Unnant Nagar Road 2
Kamaraj Nagar, Goreagaon West
Mumbai 400062 .

Email Id: [email protected]

West Bengal

Eastern Regional Office
Indsamachar Digital Media
Siddha Gibson 1,
Gibson Lane, 1st floor, R. No. 114,
Kolkata – 700069.
West Bengal.

Office Address

251 B-Wing,First Floor,
Orchard Corporate Park, Royal Palms,
Arey Road, Goreagon East,
Mumbai – 400065.

Download Our Mobile App

IndSamachar Android App IndSamachar IOS App
To Top
WhatsApp WhatsApp us