ന്യൂഡല്‍ഹി: ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡറെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന് ആര്‍മി സ്പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ് കമാന്‍ഡര്‍ അഹമ്മദ് ഖാനെയാണ് ഇന്ത്യന്‍ സൈന്യം...
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അമേരിക്കന്‍ പ്രതിരോധമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. ജമ്മു കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തരവിഷയവും പരമാധികാര പ്രശ്നവുമാണെന്ന് രാജ്നാഥ് സിങ് യു.എസ് പ്രതിരോധമന്ത്രി മാര്‍ക്ക് എസ്പറിനോട് വ്യക്തമാക്കി....
ന്യൂഡല്‍ഹി: തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്ബത്തിക സഹായം നല്‍കിയെന്ന കേസില്‍ പേര് ചേര്‍ക്കാതിരിക്കാന്‍ വ്യവസായിയോട് കൈക്കൂലി ആവശ്യപ്പെട്ട ദേശീയ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വ്യവസായിയില്‍ നിന്നും രണ്ട് കോടി രൂപ കൈക്കൂലി...
ദില്ലി: ദശാബ്ദങ്ങളായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് സാക്ഷിയായ പാര്‍ലമെന്റ് മന്ദിരം ഇനി ചരിത്രത്തിന്റെ ഭാഗമാകാന്‍ ഏറിയാല്‍ രണ്ട് വര്‍ഷം മാത്രം ബാക്കി. രാജ്യം 75ാം സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന 2022ഓടെ...
ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. തന്നെ അറസ്റ്റ് ചെയ്യുന്നത്...
ന്യൂഡല്‍ഹി: കനത്ത മഴയും മണ്ണിടിച്ചലും കാരണം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ മഞ്ജുവാര്യരേയും ഷൂട്ടിങ് സംഘത്തെയും രക്ഷപ്പെടുത്തി. ഇവര്‍ മണാലിയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ഓഫീസ്...
ക്വാലാലംപൂര്‍ : മലേഷ്യന്‍ ഹിന്ദുക്കള്‍ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പത്ത് മണിക്കൂറിലേറെ നേരം പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മലേഷ്യന്‍ സര്‍ക്കാര്‍. മലേഷ്യയിലെ ഒരിടത്തും ഇനി...
ജമ്മു കാശ്മീര്‍ പുനഃസംഘടനയെ വിമര്‍ശിച്ച് ഇന്ത്യാവിരുദ്ധ നിലപാടെടുത്ത ഏക വിദേശരാജ്യമാണ് ചൈന. കോളനി ഭരണത്തിന്റെ ബാക്കിപത്രമായ കാശ്മീരില്‍ ഏകപക്ഷീയമായി ഇന്ത്യന്‍ നടപടി പാടില്ല എന്നാണ് ആര്‍ട്ടിക്കിള്‍ 370 ഉം 35...
ബംഗളൂരു: ചന്ദ്ര പര്യവേക്ഷണത്തിന്റെ മറ്റൊരു നിര്‍ണായക ഘട്ടം കൂടി ചന്ദ്രയാന്‍ 2 പേടകവും ഐ.എസ്.ആര്.ഒയുംവിജയകരമായി പിന്നിട്ടു. ആറു ദിവസത്തെ യാത്രക്ക് ശേഷം പേടകംചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. രാവിലെ 8.30നും 9.30നും ഇടയില്‍...
ന്യൂഡല്‍ഹി: കഫേ കോഫി ഡേയുടെ ബാധ്യത 1000 കോടി രൂപയായി കുറഞ്ഞു. കഫേ കോഫി ഡേയുടെ ബെംഗലൂരുവിലെ ടെക്നോളജി പാര്‍ക്ക് കൈമാറ്റം ചെയ്തതോടെ ബാധ്യത 1000 കോടിയായി കുറഞ്ഞതായി കമ്ബനി...